0%

Chapter Title : മാർക്കണ്ഡേയൻ  5

Author : kkstories Read All Parts 117

ങ്ങൾ ഇറങ്ങുന്നു നാളെകാണാം ഞാൻ ഇറങ്ങുമ്പോൾ അമ്മയോട് പ്രീതേകം യാത്രപറഞ്ഞു ഞങ്ങൾ കടയിലെത്തുമ്പോൾ അവിടെ ഞങ്ങളെയും കാത്തു രണ്ടാൾ നിൽക്കുന്നുണ്ടായിരുന്നു ഞങ്ങൾ കടയിലേക്ക് കയറി അപ്പോൾ അവിടെ നിന്നവരിൽ ഒരാൾ ഞങ്ങളോട് പറഞ്ഞു ഞാൻ കുറേ ന്നേരമായി കാത്തുനിൽക്കാൻ തുടങ്ങിയിട്ട് എനിക്ക് ഓടിന്റെ ഒരു ഉരുളിവേണം അപ്പോൾ ഞാൻ ചോദിച്ചു വലുതോ ചെറുതോ അപ്പോൾ അയാൾ പറഞ്ഞു വലുത് . പിന്നെ ഇപ്പോൾ സാദനം ഇവിടെ ഇല്ലാ നിങ്ങൾ രാവിലെ ഒരു പത്തുമണി കഴിഞ്ഞിട്ടുവാ ഞങ്ങൾ ഇപ്പൊ സാധനങ്ങൾ ഓർഡർ ചെയ്തിട്ടാണ് വരുന്നത് നാളെയേ സാധനങ്ങൾ വരൂ അവർ മൂന്ന് പേരും പോയി അപ്പോൾ ഞാൻ നിയാസിനോട് പറഞ്ഞു നിയാസേ ആളുകൾ ഉരുളി എല്ലാം വാങ്ങാൻ വരുന്നുണ്ടല്ലോ .....എന്നോട് എത്ര ആളുകൾ ചോദിച്ചിരുന്നു നിന്നോട് ഇപ്പോഴല്ലേ ഒരാൾ ചോദിച്ചത് ....നിയാസേ സാദനം അവർ നാളെ കൊണ്ടുവരും അല്ലെ ...കൊണ്ടുവരും എന്ന് വിചാരിക്കുന്നു ....എന്തായാലും ന്നമുക്ക് നാളെ അറിയാം ഞാൻ മായയെ ഒന്ന്പോയി കണ്ടിട്ടുവരാം.....ഇപ്പോയോ സമയം എന്തായിഎന്നാ നിന്റെ വിചാരം ...ഞാൻ വാച്ചിലേക്ക് ന്നോക്കി സമയം എട്ടുമണി ആവുന്നു ഞാൻ കുളിച്ചു ഫ്രഷ് ആയി റൂമിൽ വന്നിരുന്നു അപ്പോൾ നിയാസ് ഒരുകുപ്പിയുമായി വന്നു ഞാൻ ആകുപ്പിയിലേക്ക് സൂക്ഷിച്ചു ന്നോക്കി ബ്ലാക്‌പെപ്പെർ ഗോൾഡ് ഞാനാ കുപ്പ്‌യിൽ എഴുതിയ പേര് വായിച്ചു നിയാസേ നീ എന്തായാലും വാങ്ങിയതല്ലേ ഒരു രണ്ടുപെഗ് എനിക്കും ഒഴി .... അതിനിത്തിരി പുളിക്കും ഞാൻ എനിക്ക് വേണ്ടി വാങ്ങിയതാ അത് ആർക്കും ഓശാരം കൊടുക്കാറില്ല സാദനം വേണ്ടവർ മാഹി ഇവിടെ അടുത്താ പോയി വാങ്ങിവന്നു കുടിച്ചാൽ മതി ..,അവൻ ഇങ്ങനെ തറപ്പിച്ചു പറയും എന്ന് ഞാൻ കരുതിയതല്ല ഇവനിതെന്തുപറ്റി ഞാൻ കുറേ ആലോചിച്ചു എനിക്കൊരുപിടിയും കിട്ടിയില്ല പിന്നെ നിയാസേ നിനക്ക് ഇതെന്തുപറ്റി .,...എന്തുപറ്റാൻ കുറേ കാലമായില്ലേ നിന്റെ പുറകേ ഇങ്ങനെ ന്നഡക്കാൺ തുടങ്ങിയിട്ട് ണ് ഇന്ന് ശരിയാകും നാളെ ന്നേറാകും എന്നുവിചാരിച്ചു എവിടെ ഒന്നും നടക്കൂലാ എന്ന് മനസ്സിലായി നീ എന്നെങ്കിലും എന്നെപ്പറ്റി ഓർത്തിട്ടുണ്ടോ നിനക്ക് നിന്റെ കാര്യം എനിക്ക് രണ്ടു പെങ്ങന്മാരാ വകർന്നുവരുന്നത് ഒന്നിന് പത്തിനിന്നുവയസും ഒന്നിന്

💬 Comments

View all comments