Chapter Title : മാർക്കണ്ഡേയൻ 5
കൊടുത്തേരെടാ പിന്നെയും ആലോചിച്ചു നിന്ന അയാളോട് ഞാൻ പറഞ്ഞു റെഡി കാശ് കടമൊന്നും വെക്കും എന്നുകരുതണ്ടാ ഞങ്ങൾക്കു സാവകാശവും വേണ്ടാ ഇന്നാ അമ്പതിനായിരം അഡോൺസ് ബാക്കി അഞ്ചുലക്ഷം നാളെ രെജിസ്ട്രേശൻ കഴിഞ്ഞിട്ട് എന്തുപറയുന്നു അയാൾ ഓകെ പറഞ്ഞു ഞാൻ അമ്പതിനായിരം അമ്മയുടെ കയ്യിൽ കൊടുത്തു 'അമ്മ വാക് മാറില്ലല്ലോ . ഞാൻ ഞ മനസ്സിൽ കരുതി ങ്ങൾ ഇറങ്ങുന്നു നാളെകാണാം ഞാൻ ഇറങ്ങുമ്പോൾ അമ്മയോട് പ്രീതേകം യാത്രപറഞ്ഞു ഞങ്ങൾ കടയിലെത്തുമ്പോൾ അവിടെ ഞങ്ങളെയും കാത്തു രണ്ടാൾ നിൽക്കുന്നുണ്ടായിരുന്നു ഞങ്ങൾ കടയിലേക്ക് കയറി അപ്പോൾ അവിടെ നിന്നവരിൽ ഒരാൾ ഞങ്ങളോട് പറഞ്ഞു ഞാൻ കുറേ ന്നേരമായി കാത്തുനിൽക്കാൻ തുടങ്ങിയിട്ട് എനിക്ക് ഓടിന്റെ ഒരു ഉരുളിവേണം അപ്പോൾ ഞാൻ ചോദിച്ചു വലുതോ ചെറുതോ അപ്പോൾ അയാൾ പറഞ്ഞു വലുത് . പിന്നെ ഇപ്പോൾ സാദനം ഇവിടെ ഇല്ലാ നിങ്ങൾ രാവിലെ ഒരു പത്തുമണി കഴിഞ്ഞിട്ടുവാ ഞങ്ങൾ ഇപ്പൊ സാധനങ്ങൾ ഓർഡർ ചെയ്തിട്ടാണ് വരുന്നത് നാളെയേ സാധനങ്ങൾ വരൂ അവർ മൂന്ന് പേരും പോയി അപ്പോൾ ഞാൻ നിയാസിനോട് പറഞ്ഞു നിയാസേ ആളുകൾ ഉരുളി എല്ലാം വാങ്ങാൻ വരുന്നുണ്ടല്ലോ .....എന്നോട് എത്ര ആളുകൾ ചോദിച്ചിരുന്നു നിന്നോട് ഇപ്പോഴല്ലേ ഒരാൾ ചോദിച്ചത് ....നിയാസേ സാദനം അവർ നാളെ കൊണ്ടുവരും അല്ലെ ...കൊണ്ടുവരും എന്ന് വിചാരിക്കുന്നു ....എന്തായാലും ന്നമുക്ക് നാളെ അറിയാം ഞാൻ മായയെ ഒന്ന്പോയി കണ്ടിട്ടുവരാം.....ഇപ്പോയോ സമയം എന്തായിഎന്നാ നിന്റെ വിചാരം ...ഞാൻ വാച്ചിലേക്ക് ന്നോക്കി സമയം എട്ടുമണി ആവുന്നു ഞാൻ കുളിച്ചു ഫ്രഷ് ആയി റൂമിൽ വന്നിരുന്നു അപ്പോൾ നിയാസ് ഒരുകുപ്പിയുമായി
💬 Comments
View all comments