Chapter Title : മാറ്റകല്യാണം 3 [MR WITCHER]
ഞങ്ങൾ അങ്ങനെ തന്നെ കിടന്നു ഉറങ്ങി...
----------------------------------------??❤️❤️??
രാവിലെ നേരത്തെ തന്നെ എണിറ്റു.. വീട്ടിൽ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും കിടന്നു ഒറ്റപ്പാച്ചിൽ ആയിരുന്നു.... എല്ലാവരും ഓരോ തിരക്കുകളിൽ ആയിരുന്നു.... പതിയെ ഞാനും കുളി ഒക്കെ കഴിഞ്ഞു.. അനൂപും ഒന്നു രണ്ടു കസിൻസ്സും കൂടി എന്നെ ഒരുക്കി സുന്ദരൻ ആക്കി.. അല്ലേലും സുന്ദരൻ ആണ്.. .. പിന്നെ ബ്യൂട്ടി പാർലറിൽ പോയി എന്തൊക്കെ ചെയ്തു രണ്ടു ദിവസ്സം മുൻപ്... അത് കൊണ്ട് കുറച്ചു കൂടി ഗ്ലാമർ കൂടി...
11 നും 12നും ഇടയിൽ ആണ് മുഹൂർത്തം.. മണിക്കുട്ടി 8 മണിക്ക് തന്നെ ഓഡിറ്റോറിയത്തിൽ പോയിരുന്നു. അവിടെ നിന്നും ഒരുങ്ങി മണ്ഡപത്തിൽ കയറും.. അവർക്കു ഒരുങ്ങാൻ സമയം വേണം ആല്ലോ.....
ഞാൻ റെഡി ആയി താഴെ ഇറങ്ങി.. എല്ലാവരും റെഡി ആയി കൊണ്ടിരിക്കുന്നു.. അവർ ഒക്കെ റെഡി ആയിട്ട് വേണം ഇറങ്ങാൻ.. ഈ ദക്ഷിണ കൊടുക്കുന്ന പരിപാടി ഒക്കെ തലേ ദിവസം കഴിഞ്ഞു. അല്ലേൽ കല്യാണത്തിന്റെ അന്ന് തന്നെ നടു ഒടിഞ്ഞേനെ....
അങ്ങനെ ഒരു 9,30 മണി ഒക്കെ ആയപ്പോൾ ഞങ്ങൾ പോകാൻ ഇറങ്ങി.. മുറ്റത്തു എന്റെ BMW സുന്ദര കുട്ടപ്പൻ ആയി ഒരുങ്ങി നിർത്തിരിക്കുന്നു.. ഞങ്ങൾ ഇറങ്ങി.. ഇറക്കി എന്ന് വേണം പറയാൻ.. ഇനിയുള്ള നിയന്ത്രണം മുഴുവൻ ഫോട്ടോ ഗ്രാഫർസ് ആണ്.. അവർ പറഞ്ഞത് കേട്ട അനുസരിച്ചു ഞാൻ വണ്ടിയിൽ കയറി.. ഏറ്റവും വെറുപ്പിര് പരുപാട് ആണ്.. ഈ ഫോട്ടോ പിടുത്തം... .
ഞാൻ വണ്ടിയിൽ കയറി.. അനൂപ് ആണ് എന്റെ വണ്ടി ഒറ്റയ്ക്കുന്നത്. എന്റെ ഒപ്പം അമ്മമാരും കയറി.. അങ്ങനെ ഞങ്ങൾ യാത്ര തിരിച്ചു.. പുറകെ വരി വരിയായി കുറെ കാറുകളും ചലിച്ചു......
--------------------------------------------------------------------
അങ്ങനെ ഓടിട്ടോറിയത്തിലെ സ്വികാരണം ഒക്കെ കഴിഞ്ഞു ഞാൻ അവിടെ ബന്ധുക്കളോടെ സംസാരിച്ചു നിന്നു.. ഇടക്കു ഞാൻ മണിക്കുട്ടിയെ പോയി കണ്ടു.. അവളെ ഒരുക്കിയത് കണ്ടു ഞാൻ അതിശയിച്ചു.. എന്റെ മണിക്കുട്ടിയെ ആവർ.. ലക്ഷ്മി ദേവിയെ പോലെ ഒരുക്കി.. ഞാൻ ഒരു നിമിഷം അതിശയിച്ചു പോയി... അവൾ ഒരു ചുവന്ന കളർ മന്ത്രകോടി ചുറ്റി
💬 Comments
View all comments