0%

Chapter Title : മാറ്റകല്യാണം 3 [MR WITCHER]

Author : MR WITCHER Read All Parts 751

നിൽക്കുന്നു.. ഞാൻ വന്നത് കണ്ട അവളെ ഞാൻ കൈ കൊണ്ട് സൂപ്പർ എന്ന് കാണിച്ചു.. അവൾ എന്നെയും നോക്കി സൂപ്പർ എന്ന് കാണിച്ചു.. ഞാൻ ഒരു ചന്ദന കളർ ജുബ്ബയും കസ്സവു മുണ്ടും ആണ് ഉടുത്തിരുന്നത്...

അങ്ങനെ ഞാൻ ഹാളിൽ നിൽക്കുമ്പോൾ ആകാശ് അപ്പുറത്ത് എന്നെ പോലെ ഒരുങ്ങി നിൽക്കുന്നു... ഞാൻ അവനോടും പോയി സംസാരിച്ചു.. അവനും ഒരുങ്ങി സുന്ദരൻ ആയിട്ടാണ് നിൽക്കുന്നത്... ഇനിയും മുഹൂർത്തത്തിനു കുറച്ചു സമയം ഉണ്ട്...

എന്റെയും ആര്യയുടെയും കേട്ടു കഴിഞ്ഞു 15 മിനിറ്റ് കഴിഞ്ഞാണ് മണിക്കുട്ടിയുടെ കേട്ട്.... അത് മണിക്കുട്ടിയുടെ നിർബന്ധം ആണ്.. അവള്ക്കു തന്നെ താലി കെട്ടാൻ പെണ്ണിന്റ മുടി ഒതുക്കി തരണം എന്ന് ഉണ്ടായിരുന്നു... അത് എനിക്കും സന്തോഷം ആയി.. എനിക്കു മണിക്കുട്ടിയുടെ കേട്ടു കാണാമല്ലോ.. . . . . അങ്ങനെ മുഹൂർത്തം അടുത്തപ്പോൾ അച്ഛൻ ചടങ്ങ് പോലെ എന്നെ കതിര്മണ്ഡപത്തിന് വലം വാപ്പിച്ചു.. ഞാൻ അച്ഛന്റെ കയ്യിൽ പിടിച്ചു നടന്നു.. ഞാൻ അച്ഛന്റെയും അമ്മമാരുടെയും മാമന്റെയും കാലിൽ തൊട്ടു അനുഗ്രഹം വാങ്ങി പിന്നെ അവളുടെ അച്ഛന്റെയും അമ്മയുടെയും കാലുത്തോട്ടു മണ്ഡപത്തിൽ കയറി ഇരുന്നു.. ചുറ്റും നോക്കി.. എല്ലരും എന്നെ തന്നെ നോക്കി നിൽക്കുന്നു.. ഞാൻ എല്ലാരേയും നോക്കി ചിരിച്ചു.....

പെണ്ണിനെ വിളിക്കാൻ കർമ്മി പറഞ്ഞു.. ഞാൻ വേവലാതി ഓടെ നോക്കി.. തലപൊലിയുടെ പിന്നാലെ ഒരു ദേവത വരുന്നു.. ഞാൻ കണ്ടു ഞെട്ടിപ്പോയി.. എനിക്കു കണ്ണെടുക്കാൻ പറ്റിയില്ല... എന്റെ അമ്മേ... അല്ലേൽ തന്നെ ഇവളെ നോക്കിയാൽ കണ്ണെടുക്കാൻ പറ്റില്ല.. അപ്പോൾ കല്യാണ സാരിയും ആഭരണവും. ഒക്കെ ഇട്ടു ഒരു ദേവത തന്നെ ആണ് അവൾ.... മണിക്കുട്ടി ഉടുത്തിരുന്ന അതെ കളർ സാരി തന്നെ ആണ് ഇവളും ഉടുത്തിരുന്നത്.. നല്ല ഷേപ്പ് ഉള്ള ശരീരം ആണ് ഇവളുടെ.. .. അവൾക്കു അത് നന്നായി ചേരുന്നു.. ഞാൻ വായും പൊളിച്ചു നോക്കി നിന്നു... എന്റെ അമ്മേ....

ഒരു നുള്ള് കിട്ടിയപ്പോൾ ആണ് ഞാൻ സോബോധത്തിൽ വന്നത്.. മണിക്കുട്ടി ആണ്.. ഞാൻ ചുറ്റും നോക്കിയപ്പോൾ ആര്യ അത് കണ്ടു.. അവളുടെ മുഖത്തു ഒരു

💬 Comments

View all comments