0%

Chapter Title : മാറ്റകല്യാണം 3 [MR WITCHER]

Author : MR WITCHER Read All Parts 2.2K

ആണ്... അതിൽ അവളുടെ മെസ്സേജ് ഉണ്ടായിരുന്നു...

"ഹായ്..... ഗുഡ് മോർണിംഗ് " . .

"ഇന്ന് ലഞ്ച് ടൈം കഴിഞ്ഞു ലൈബ്രറി വരണം.. ഞാൻ അവിടെ കാണും... ബാക്കി നേരിട്ട് പറയാം "

എന്നായിരുന്നു അവൾ അയച്ച മെസ്സേജ്..... എനിക്കു അത് കണ്ടപ്പോൾ വലിയ സന്തോഷം ആയി......ഞാൻ പെട്ടന്ന് എണിറ്റു രാവിലത്തെ പരിപാടി ഒക്കെ കഴിഞ്ഞു.. താഴേക്കു പോയി.. ഇന്ന് വലിയ സന്തോഷത്തിൽ ആയിരുന്നു ഞാൻ.. തഴപ്പോയി അമ്മമാർക്കും ഉമ്മയും കൊടുത്തു... മണിക്കുട്ടിയെയും പൊക്കി ഫുഡ്‌ കഴിക്കാൻ ഇരുന്നു ...

ഫുഡ്‌ കഴിച്ചു പോകാൻ ഇറങ്ങി.. മണിക്കുട്ടിക്ക് ഇന്ന് ക്ലാസ്സ്‌ ഇല്ലായിരുന്നു.. ഞാൻ അവളോട്‌ ആദ്യമായി മറച്ചു വച്ച കാര്യം ആര്യ ആയിരുന്നു.... എന്നാൽ ഇന്ന് എല്ലാം സെറ്റ് ആയിട്ട് അവളോട്‌ പറയണം എന്ന് ഞാൻ തീരുമാനിച്ചു... ഞാൻ ഇന്ന് കാർ ആണ് എടുത്തത്... നേരെ കോളേജിൽ പോയി... കാറിൽ നല്ല റൊമാന്റിക് പാട്ടൊക്കെ ഇട്ടാണ് ഞാൻ പോയത്.. ജീവിതത്തിലെ ആദ്യ പ്രണയം ഞാൻ നന്നായി എൻജോയ് ചെയ്തു..

ഞാൻ ആദ്യം ഒരു ജുവാലറിയിൽ കയറി ഒരു കല്ലുവച്ച സ്വർണ മോതിരം വാങ്ങി.... ഞാൻ അതിൽ നോക്കി നല്ല ഭംഗി... ഇന്ന് അവളെ ഇത് അണിയിച്ചു വേണം ജീവിതത്തിലോട്ടു സ്വാഗതം ചെയ്യാൻ എന്ന് ഞാൻ ഉറപ്പിച്ചു.... ഞാൻ അവിടന്ന് നേരെ കോളേജിൽ കാർ കൊണ്ട് കയറ്റി... കാർ പാർക്ക്‌ ചെയ്തു നിന്നപ്പോൾ എന്നെ നോക്കി അച്ചു അവിടെ ഉണ്ടായിരുന്നു..

  1. ഞാൻ അവളെയും കൂട്ടി ക്ലാസ് ലക്ഷ്യം ആക്കി നടന്നു.. അവൾ എന്റെ കയ്യിൽ തൂങ്ങി വന്നു... ഞാൻ

💬 Comments

View all comments