0%

Chapter Title : മാറ്റകല്യാണം 3 [MR WITCHER]

Author : MR WITCHER Read All Parts 2.3K

മനസ്സിൽ ഓർത്തു ഇവൾ ഇന്ന് എന്റെ ഭാര്യ ആയിരിക്കുന്നു.. എന്റെമേൽ അവൾക്കു ഇപ്പോൾ അവകാശം ഉണ്ട്.. അവൾക്ക് എന്തും ചെയ്യാം.. എന്റെ ചിന്തകൾ പിന്നെയും കാടുകയറി.. അന്ന് അങ്ങനെ ഒരു സംഭവം നടന്നില്ലായിരുന്നു എങ്കിൽ ഈ നിമിഷം ഞാൻ ഏറ്റവും കൂടുതൽ സന്തോഷിക്കുമായിരുന്നു.. എന്നാൽ എന്നെ കൊണ്ട് സന്തോഷിക്കാൻ കഴിയുന്നില്ല... പറ്റുന്നിയല്ല...

ഞാൻ മനസ്സിൽ തീരുമാനിച്ചു അവളെ ഒരിക്കലും ഞാൻ കാരണം കരയിക്കാൻ പാടില്ല.. അവൾ എന്നെ എന്തുവേണോ ചെയ്തോട്ടെ.. അവളുടെ ഇഷ്ടം പോലെ ജീവിക്കട്ടെ.. അവൾക്കു സമയം ആകുമ്പോൾ എന്നെ സ്നേഹിക്കട്ടെ... അതുവരെ ഞാൻ കാത്തിരിക്കും....

എല്ലാം എന്റെ മണിക്കുട്ടിക്ക് വേണ്ടി ????

അങ്ങനെ കേട്ടു കഴിഞ്ഞു എല്ലാം ചടങ്ങ് പോലെ നടന്നു.... അവളുടെ അച്ഛൻ എനിക്കു അവളെ കൈ പിടിച്ചു തന്നു.. എന്നും കൂടെ ഉണ്ടാകും എന്നാ വിശ്വസ്സത്തോടെ ആദ്ദേഹം മകളെ മറ്റൊരുവന്റ കയ്യിൽ ഏൽപ്പിച്ചു.. അവളെ എന്റെ കൈകളിൽ തരുമ്പോൾ ആ അച്ഛന്റെ കണ്ണ് നിറഞ്ഞു.. അത് സങ്കടം ആയിരുന്നില്ല മരിച്ചു സന്തോഷം ആയിരുന്നു...

അതിനു ശേഷം അവളുടെ കയ്യും പിടിച്ചു എന്റെ വട്ടം അഗ്നിയെ വലം വച്ചു.. അവൾ പൂർണമായും എന്റെ ഭാര്യ ആയിരുന്നു.. ഞാൻ അപ്പോൾ തന്നെ മനസ്സ്സിൽ ചില കാര്യങ്ങൾ കണക്കു കൂട്ടി.. അവളെ ഞാൻ കാരണം കരയിക്കാൻ പാടില്ല എന്ന്.. അവളുടെ മനസ്സ് എനിക്കു അറിയില്ലല്ലോ.. അവൾക്കു എന്നോട് വെറുപ്പ്‌ ഉണ്ടേലും അതു മാറി സ്നേഹം ഉണ്ടാകാതെ ഇരിക്കില്ലല്ലോ അതുവരെ ഞാൻ അവൾക്കു വേണ്ടി കാത്തിരിക്കും...

വലം വച്ചു കഴിഞ്ഞു അച്ഛന്റെയും അമ്മയുടെയും ഒക്കെ അനുഗ്രഹം ഒക്കെ

💬 Comments

View all comments