0%

Chapter Title : മാറ്റകല്യാണം 3 [MR WITCHER]

Author : MR WITCHER Read All Parts 2.3K

വാങ്ങി....

അത് കഴിഞ്ഞ് 15 മിനിറ്റ് കഴുഞ്ഞു മണിക്കുട്ടിയുടെ കല്യാണത്തിന്റെ ചടങ്ങുകൾ തുടങ്ങി.. അവളുടെ അച്ഛൻ തന്നെ ആകാശിനെ പിടിച്ചു എല്ലാരേയും അനുഗ്രഹം വാങ്ങിപ്പിച്ചു.. എന്റെ അടുത്ത് വന്നപ്പോൾ ഞാൻ അവനെ കാലിൽ വീഴാൻ സമ്മതിക്കാതെ കെട്ടിപിടിച്ചു..... എനിക്കു അവനെ വല്ലാതെ ബോധിച്ചിരുന്നു.. അവൻ കതിര്മണ്ഡപത്തിൽ കയറി ഇരുന്നു..ഞാനും ആര്യയും ഒരുമിച്ചു തന്നെ ആണ് നിന്നത്.. എന്നാലും ഞങ്ങൾ പരസ്പരം നോക്കുന്നില്ല..

കുറച്ചു കഴിഞ്ഞപ്പോൾ തലപൊലിയോട് കൂടി അച്ഛന്റെ കയ്യും പിടിച്ചു എന്റെ ദേവത.. മണിക്കുട്ടി വരുന്നു.. അവൾ ശെരിക്കും സുന്ദരി ആയിരുന്നു.. എനിക്കു അവളെ കല്യാണ വേഷത്തിൽ കാണുമ്പോൾ കണ്ണ് നിറഞ്ഞു.. അവൾ എല്ലാവരെയും തൊഴുതു അനുഗ്രഹം വാങ്ങി... എന്റെയും ആര്യയുടെയും കാലുകളിൽ ഒരുമിച്ചു വീണു... ഞാൻ അവളെ പിടിച്ചു ഉയർത്തി നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു..... എല്ലാരേയും ഒന്നു കൂടി തൊഴുതു അവൾ മണ്ഡപത്തിൽ കയറി ഇരുന്നു... ആകാശും അവളും പരസ്പരം നോക്കി ചിരിച്ചു...

സമയം ആയപ്പോൾ നാധസ്വാരം വായന കേട്ടു... ആകാശിന്റ അച്ഛൻ താലി എടുത്തു കൊടുത്തു.. അവൻ മണിക്കൂട്ടോയുടെ കഴുത്തിൽ താലി കെട്ടി.. ആര്യ ആണ് താലികെട്ടാൻ മുടി ഒതുക്കി കൊടുത്തത്.. മണിക്കുട്ടിയുടെ കഴുത്തിൽ താലി വീണു.. അവൾ മറ്റൊരാളുടെ ആയി.. എനിക്കു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.. ഞാൻ അത് തുടച്ചു മാറ്റി.. എന്നാൽ ആര്യ ഇതെല്ലാം നോക്കുണ്ടായിരുന്നു...

അങ്ങനെ എല്ലാ ചടങ്ങുകളും പെട്ടന്ന് തീർന്നു.. ബന്ധുക്കൾ ഓരോരുത്തരായി വന്നു ഫോട്ടോ ഒക്കെ എടുത്തു കൊണ്ടിരുന്നു.. പിന്നെ ഫോട്ടോഗ്രാഫർ സിന്റെ പതിവുപോലെ ഉള്ള വെറുപ്പിക്കൽ തുടർന്നു കൊണ്ടിരുന്നു.. ഞാൻ ഇതെല്ലാം

💬 Comments

View all comments