0%

Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]

Author : MR WITCHER Read All Parts 6.6K

ഫോൺ വച്ചു. വാതിലിലേക്ക് നോക്കി.. ആരാണ് എന്ന് അറിയുവനായി... ഒരാൾ ഡോറിൽ മുട്ടിയപ്പോൾ ഞാൻ കയറിവരൻ പറഞ്ഞു.. അകത്തു കയറിവന്ന ആളെ കണ്ടു ഞാൻ ഒന്നു ഞെട്ടി.. കൂടാതെ എനിക്കു നല്ല ദേഷ്യവും വന്നു.. ഞാൻ അവന്റെ മുഖത്തു തറപ്പിച്ചു നോക്കി.... അവനു മനസ്സിലായി ഞാൻ എനിക്കു അവനോടു ദേഷ്യം ഉണ്ടെന്നു.. എന്നാലും ഞാൻ കടിച്ചു പിടിച്ചിരുന്നു...

വന്നത് മറ്റാരും അല്ല ആര്യയുടെ അനിയൻ ആനന്ദ് ആയിരുന്നു.. ഇവൻ കാരണം ആണ് എന്റെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം.. ഞാനും ആര്യയും ഇങ്ങനെ കഴിയാൻ കാരണം.. എന്റെ അച്ചുവിനെ പറ്റി അനാവശ്യം പറഞ്ഞവൻ.... എനിക്കു അവനെ കണ്ടപ്പോൾ ദേഷ്യം നുരഞ്ഞു വന്നു എങ്കിലും. എന്റെ ജീവിതം ഇങ്ങനെ ആകാൻ ഒരേ ഒരു കാരണം ഇവൻ ആണ്... ഞാൻ എന്റെ ദേഷ്യത്തെ കണ്ട്രോൾ ചെയ്യാൻ ശ്രെമിച്ചു.. അല്ലേൽ ചിലപ്പോൾ ഞാൻ ഇന്ന് ഒരു കോലാപ്പുള്ളി ആകും...

ഇവനെ അന്നത്തെ പ്രേശ്നത്തിന് ശേഷം ഇന്നാണ് കാണുന്നത്. ഞങ്ങളുടെ കല്യാണത്തിന് പോലും ഇവൻ വന്നില്ല.. അമേരിക്കയിലോ എങ്ങാൻ ആയിരുന്നു.. ഇവൻ ആകെ മാറിയിരിക്കുന്നു. പഴയ രൂപം ഒന്നും അല്ല.. വല്ലാതെ ശോഷിച്ചിരിക്കുന്നു...
ഞാൻ അവനോടു ഇരിക്കാൻ പറഞ്ഞു...അവൻ ഒന്നു ചിരിച്ചിട്ട് അവിടെ ഇരുന്നു.. അവൻ എന്റെ മുഖത്തു നോക്കി. എന്നാൽ എനിക്കു അവനോട് ദേഷ്യം മാത്രം ആണ് ഉണ്ടായിരുന്നത്..ഞാൻ അവനോടു ഒന്നും സംസാരിച്ചില്ല..
അവൻ എന്നോട് സംസാരിക്കാൻ തുടങ്ങി.....

"ചേട്ടന് എന്നോട് ദേഷ്യം ആണെന്ന് അറിയാം ചേട്ടാ.... അതിൽ എനിക്കു വിഷമം ഇല്ല... ഞാൻ കുറച്ചു കാര്യങ്ങൾ പറയാൻ വന്നതാ ഞാൻ അത്

💬 Comments

View all comments