Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]
ആണ് ഞാൻ വന്നത്....
ചേട്ടാ എന്റെ ചേച്ചി ഒരു പാവം ആണ്.. ഇത്തിരി വാശി ഉണ്ടെന്നേ ഒള്ളു ആള് പാവം ആണ്.. ചേട്ടനെ ചേച്ചിക്ക് ഭയങ്കര ഇഷ്ടം ആണ്.. ചേട്ടനെ പൊന്നുപോലെ നോക്കും ചേച്ചി.. ചേട്ടൻ എന്റെ ചേച്ചിയെ വിഷമിപ്പിക്കരുത്..."
അവൻ അതും പറഞ്ഞു കരഞ്ഞു കൊണ്ട് ഇറങ്ങി പോയി.. എന്റെ കണ്ണുകളിലും കണ്ണുനീർ വന്നു.... ഞാൻ ചെയ്ത കാര്യങ്ങൾ ഓർത്തു എനിക്കു കുറ്റബോധം വന്നു.. അവന്റ അവസ്ഥക്ക് ഒരു പരിധിവരെ ഞാൻ അല്ലേ കാരണം..
ഞാൻ അന്ന് ആര്യയെ എന്തൊക്കെയാണ് പറഞ്ഞത്.. എൻറെ ദേഷ്യം കാരണം അവളെ പറയാൻ പാടില്ലാത്ത എന്തൊക്കയോ പറഞ്ഞു.... അവളെ തല്ലാൻ വരെ പോയില്ലേ.. അവളുടെ തെറ്റിദ്ധാരണ ആണ് അങ്ങനെ ഉണ്ടാവാൻ കാരണം എന്ന് ഞാൻ ഒരിക്കൽ എങ്കിലും ചിന്തയ്ക്കേണ്ടത് ആയിരുന്നു... എല്ലാം എന്റെ തെറ്റാണു..
എന്നോട് ഉള്ളത് ഇഷ്ടം കാരണം അല്ലേ അവൾ എല്ലാം ഉള്ളിൽ ഒതുക്കി അവൾ ഇപ്പോൾ എന്റെ ഒപ്പം ജീവിക്കുന്നെ.. എന്റെ വാശിപോലെ തന്നെ അല്ലേ അവളുടെയും വാശി.. ഞാൻ ഒന്നു വിട്ടുവിഴ്ച ചെയ്താൽ അവളുടെയും എന്റെയും ജീവിതം നന്നായി പോകില്ലേ... എന്റെ ഈഗോ അല്ലേ എല്ലാത്തിൽ നിന്നും മാറ്റിനിർത്തുവാൻ കാരണം...
ഇന്ന് തന്നെ അവളോട് പോയി എല്ലാം സംസാരിച്ചു ശെരിയാക്കണം എന്ന് മനസ്സിൽ കരുതി.. ഞാൻ ഇന്ന് അവളെ എന്റെ സ്വന്തം ആക്കും.. അല്ല എന്റെ സ്വന്തം ആണ്.. എന്റെ മാത്രം ഞാൻ അവിടെ ഇരുന്നു എല്ലാം ആലോചിച്ചു... മുഖത്തു സങ്കടം മാറി പകരം സന്തോഷം വന്നു.. ഞാൻ അവിടെ ഇരുന്നു ചിരിച്ചു.
പിന്നെ
💬 Comments
View all comments