Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]
ഞങ്ങൾ സംസാരിച്ചു.. അവസാനം ഞാൻ ഉറക്കെ ഒരുപാട് കാര്യം പറഞ്ഞു
"അപ്പു നമുക്ക് വേണമെങ്കിൽ ഇന്ന് വൈകിട്ട് പറഞ്ഞ കാര്യം ഒന്നു ആലോചിക്കാം കേട്ടോ... നമുക്ക് തമ്മിൽ അങ്ങ് ഒന്നു കൂടെ കെട്ടാം "
അത്രയും പറഞത് മാത്രം എനിക്കു ഓർമയുണ്ട്.. നോക്കുമ്പോൾ എന്റെ ഐഫോൺ എറിൽ കൂടി പറന്ന് പോകുന്നു.. അവൻ പറന്നു പോയി ചുമരിൽ ഇടിച്ചു തറയിൽ വീണു.. അവൻ നിഴ്ചലം ആയി.. ഞാൻ തല തിരിച്ചു ഒന്നു നോക്കിയപ്പോൾ ചുവന്ന് കണ്ണുകളും ആയി എന്നെ നോക്കി ദാഹിപ്പിക്കുന്ന ഒരുപാട് ഭദ്രകാളിയെ ആണ് കണ്ടത്.. ഒരു നിമിഷം ഞാൻ ഒന്നു ഭയന്ന് പോയി..
കരഞ്ഞു കരഞ്ഞു ആ കണ്ണുകൾ ചുവന്നു കലങ്ങി കിടന്നു... അവൾ എന്നെ വല്ലാതെ നോക്കി.. എന്നിട്ട് ഒറ്റ മറിച്ചിലിന് എന്റെ മുകളിൽ വന്നു കിടന്നു.. എന്നെ മുറുക്കെ അവൾ കെട്ടിപിടിച്ചു... എന്നിട്ട് അവൾ കരയാൻ തുടങ്ങി.. അവൾ അവളുടെ സങ്കടം എല്ലാം കരഞ്ഞു തീർത്തു... എന്നെ കെട്ടിപിടിച്ചു കരഞ്ഞു.. ഒരുപാട് ആഗ്രഹിച്ച കാര്യം ആയതു കൊണ്ട് ഞാൻ അങ്ങനെ കിടന്നു...
"എന്നെ വിട്ടു പോകല്ലേടാ എനിക്കു നിന്നെ ഒരുപാട് ഇഷ്ടം ആണ്.. നീ ഇല്ലേൽ ഞാൻ മരിച്ചു പോകും.. എന്നെ ഉപേക്ഷിക്കല്ലേ...എനിക്കു നിന്നെ അത്രക്കും ഇഷ്ടം ആണ്... "
അവൾ പറഞ്ഞത് കേട്ടപ്പോൾ എനിക്കു എന്തെന്നില്ലാത്ത സന്തോഷം വന്നു.. ഒരുപാട് നാളുകൾ ആയി ഞാൻ കേൾക്കാൻ കാത്തിരുന്ന കാര്യം കേട്ടപ്പോൾ ഞാൻ അങ്ങനെ നിന്നു... ഒന്നു ചാലിൽക്കാൻ പോലും കഴിയാതെ ഞാൻ കിടന്നു.. അവൾ എന്നെ അനങ്ങാൻ പറ്റാത്ത രീതിയിൽ
💬 Comments
View all comments