0%

Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]

Author : MR WITCHER Read All Parts 2709

മുട്ടിച്ചു.. ഞങ്ങൾ ചുണ്ടുകൾ കൊണ്ട് രാവിലെ ?തന്നെ സ്നേഹം കൈ മാറി..ഞാൻ അവളെ എന്നോട് ചേർത്ത് നിർത്തി... കൈ എത്തിച്ചു അവളുടെ ഇടുപ്പിൽ ഒന്നു ഞെക്കി പെണ്ണ് ഒന്നുകൂടി എന്നോട് ചേർന്നു നിന്നു... കുറച്ചു നേരത്തെ സ്നേഹപ്രകടനം കഴിഞ്ഞു പെണ്ണ് എന്നെ തള്ളി ബാത്‌റൂമിൽ വിട്ടു.. എന്നിട്ട് അവൾ താഴോട്ട് പോയി...

ഞാൻ വേഗം തന്നെ കുളിച്ചു ഇറങ്ങി.. അവളെ കാണാൻ ഉള്ള തിടുക്കത്തിൽ ഡ്രസ്സ്‌ ഓക്ക് ചെയ്തു.. ഞാൻ വേഗം താഴെ എത്തി..നേരെ അടുക്കളയിൽ ആണ് പോയത്.. നോക്കുമ്പോൾ അവൾ തിരിഞ്ഞു നിന്നു എനിക്കുള്ള കോഫി ഉണ്ടാക്കുക ആണ്.. അടുത്ത് അപ്പോൾ അമ്മയൊന്നും ഇല്ല... ഞാൻ നേരെ പമ്മി പമ്മി അവളുടെ പുറകിൽ പോയി അവളുടെ വയറിൽ കൂടി കയ്യിട്ടു കെട്ടിപിടിച്ചു നിന്നു.. പെട്ടന്ന് അവൾ ഒന്നു ഞെട്ടി.. കുത്തരം ശ്രെമിച്ചു....

" ദേ കുട്ടൂസ്സേ.... വിട്ടേ അമ്മ അപ്പുറത്തുണ്ട്.. ഞാൻ ഇപ്പോൾ അല്ലേ ഇങ്ങോട്ട് വന്നേ.. എന്തൊരു കൊതിയ.. "

" എടി പെണ്ണെ ഇത്രയുംനാൾ എന്നെ കൊതിപ്പിച്ചു നടന്നിട്ട്... എനിക്കു എപ്പോഴും നിന്നെ എന്റെ കൂടെ വേണം.... "

ഞാൻ അതും പറഞ്ഞു അവളുടെ കവിളിൽ ഒരു ഉമ്മ വച്ചു.. അവൾ അത് പ്രതീക്ഷിച്ച പോലെ നിന്നു..ഞാൻ അവളുടെ ചെവിയിൽ കടിച്ചിട്ടു

" അമ്മുസ്സേ... നമുക്ക് ഇന്ന് പുറത്തു കറങ്ങാൻ പോകാമെ.... ഫുഡ്‌ ഒക്കെ കഴിച്ചു റെഡി ആവണേ. "

ഞാൻ പിന്നെയും അവളെ കെട്ടിപിടിച്ചു നിന്നപ്പോൾ പുറത്തു എന്തോ സൗണ്ട് കേട്ടു ഞാൻ അവളെ വിട്ടു മാറി നിന്നു... ഉടനെ അമ്മ അങ്ങോട്ട്‌ കയറിവന്നു.. അമ്മയെ കണ്ടതും ഞാൻ ഒന്നു പരുങ്ങി... അമ്മ എന്നെ സൂക്ഷിച്ചു നോക്കി.... ഉടനെ അവൾ എന്റെ കയ്യിൽ കോഫി തന്നു.. ഞാൻ അവിടെ നിന്നും അതും കൊണ്ട് അങ്ങ് മുങ്ങി...
ഞാൻ കോഫിയും കുടിച്ചു ഹാളിൽ ഇരുന്നു.. കുറച്ചു കഴിഞ്ഞപ്പോപ് അമ്മ ആഹാരം കഴിക്കാൻ വിളിച്ചു.. ഞാൻ ആഹാരം കഴിക്കാൻ പോയി.. ഞാൻ അമ്മുനെയും എന്റെ അടുത്ത് പിടിച്ചു ഇരുത്തി... അമ്മയുടെ കണ്ണ് തെറ്റുന്ന സമയം ഞാൻ

💬 Comments

View all comments