Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]
ആകാശ് എന്ന് പറഞ്ഞാൽ ജീവൻ ആണ്. എന്നാലും എന്നോടുള്ള ഇഷ്ടം ഒരുതരി പോലും കുറയാതെ ഉണ്ട്... അവളെ ഇപ്പോൾ എല്ലാവരും വളരെ ശ്രെധിച്ചൊക്കെ ആണ് നോക്കുന്നെ...
ഇതിനിടയിൽ ഞങ്ങൾ വീടിന്റെ പണി തുടങ്ങി.. ഞങ്ങൾ 4 പേരും ഒരുമിച്ചു താമസിക്കാൻ ഉള്ള വീട്.. ഞങ്ങളുടെ വീട്ടിനു 100 മീറ്റർ മാറി ആണ് ഞങ്ങൾ പുതിയ വീട് വക്കുന്നത്... അങ്ങനെ അതിന്റ പണിയും നല്ല രീതിയിൽ പോകുന്നു.... ആകാശ് ഇപ്പൊ മണിക്കുട്ടി ജോലി ചെയ്യുന്ന അതെ ഹോസ്പിറ്റലിൽ തന്നെ ആണ് ജോലി. ചെയുന്നെ.......
ഇതിനിടയിൽ അച്ചുവിന്റെ കല്യാണം ഉറപ്പിച്ചു.. ഗോകുലിന്റ ഫ്രണ്ട് സബ് ഇൻസ്‌പെക്ടർ കിരൺ ആണ് വരാൻ.. അവളെ കണ്ടു ഇഷ്ടപ്പെട്ടു വന്നു പെണ്ണ് ചോദിച്ചതാണ്.. നല്ല പയ്യൻ ആയതു കൊണ്ടും അവൾക്കു അവളുടെ വീട്ടുകാർക്കും എതിർപ്പൊന്നും ഇല്ലാത്തത് കൊണ്ട് ഞങ്ങൾ അതു ഉറപ്പിച്ചു.. റാമിതയാണ് ഇതിന്റെ കാരണക്കാരി.. അവൾ ഇപ്പോൾ ഒരു ആൺ കുഞ്ഞിന് ജന്മം നൽകി.. അവളും ഗോകുലും ഇപ്പോൾ നല്ലത് രീതിയിൽ സന്തോഷം ആയിട്ട് പോകുന്നു....
.................................... ⚡️.. ⚡️.... ⚡️.
അങ്ങനെ ഒരുപാട് ദിവസം ഉച്ചക്ക് ഓഫീസിൽ ജോലിയിൽ മുഴുകി ഇരിക്കുമ്പോൾ ആണ് അമ്മുന്റെ കാൾ വരുന്നത്.. ഞാൻ സന്തോഷത്തോടെ ഞാൻ അത് എടുത്തു..
"അമ്മുട്ടി... "
"കുട്ടൂസ്സേ ഇന്ന് നേരത്തെ വരുമോ..... എനിക്കു ഒന്നു പുറത്തു പോകണം ആയിരുന്നു... "
"അയ്യോ അമ്മുട്ടി.. ഇന്ന് വലിയ തിരക്കാണല്ലോ.... നമുക്ക് നാളെ പോയാൽ പോരേ."
" എന്നാൽ സാരം ഇല്ല.... ഞാൻ പൊക്കോളാം കുഴപ്പം ഇല്ല... ലവ് യൂ കുട്ടൂസ്സേ "
" ലവ് യു അമ്മു "
അവൾ അതു പറഞ്ഞു ഫോൺ വച്ചു.. എന്റെ അമ്മു അങ്ങനെ ആണ് .. എന്റെ തിരക്കുകൾ അവൾക്കു അറിയാം അതുകൊണ്ട് അവൾ എന്നോട് അനാവശ്യ വാശി ഒന്നും കാണിക്കില്ല... എന്നെ അവൾ എല്ലാ രീതിയിലും മനസ്സിലാക്കിയിരുന്നു... എന്റെ പെണ്ണാണ് എന്റെ എല്ലാം...
അങ്ങനെ അന്ന് ഞാൻ ജോലി കഴിഞ്ഞു എത്തിയപ്പോൾ 8 മണി ആയി.. വീട്ടിൽ കയറി മണിക്കുട്ടിയെ കണ്ടു അവൾക്കുള്ള ഡയറി
💬 Comments
View all comments