Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]
മിൽക്കും കൊടുത്തു എന്റെ അമ്മുനെ കാണാൻ ഞാൻ മുറിയിൽ പോയി... ഞാൻ പോകുമ്പോൾ പെണ്ണ് സാരി ഒക്കെ ഉടുത്തു നല്ലത് സുന്ദരി ആയിട്ടാണ് നിൽക്കുന്നെ... ഞാൻ പമ്മി പമ്മി അവളുടെ അടുത്ത് പോയി. പുറകിൽ കൂടി കെട്ടിപിടിച്ചു.. ഞെട്ടുമെന്ന് വിചാരിച്ച അവൾക്കു ഒരു മാറ്റവും ഇല്ലായിരുന്നു... അവൾ തിരിഞ്ഞ്.. എന്നെ കെട്ടിപിടിച്ചു എന്റെ ചുണ്ടിൽ ഉമ്മ വച്ചു..
" എടി പെണ്ണെ അപ്പടി വിയർപ്പാ... ഞാൻ കുളിച്ചിട്ടു വരാം...... "
അവൾ കേട്ട ഭാവം നടിക്കാതെ എന്റെ കവിളിൽ എല്ലാം ഉമ്മകൾ വച്ചുകൊണ്ടിരുന്നു.... അവൾ എന്റെ കഴുത്തിൽ എല്ലാം മുഖം പുഴ്ത്തി അവിടെ എല്ലാം ഉമ്മ വച്ചു..
" എനിക്കു എന്റെ കുട്ടൂസ്സിന്റെ വിയർപ്പിന്റെ മണം ഒക്കെ ഇഷ്ട... "
അവൾ എന്നെ പിന്നെയും ഉമ്മവച്ചിട്ടു വിട്ടുമാറി.. ഞാൻ കട്ടിലിൽ തന്നെ ഇരുന്നു.. അവൾ നേരെ പോയി അലമാര തുറന്നു ഒന്നു രണ്ടു കവറുകൾ എടുത്തു..
" കുട്ടൂസ്സേ ഞാൻ ഇന്ന് പുറത്തു പോയപ്പോൾ കുട്ടൂസ്സിനും എനിക്കും തുണി വാങ്ങി.. കൊള്ളാമോന്നു നോക്ക്.. "
അവൾ അതും പറഞ്ഞു ഓരോ തുണി ആയിട്ട് എടുത്തു കട്ടിലിൽ വക്കാൻ തുടങ്ങി...
എനിക്കു ഒരു ലൈറ്റ് പച്ച ഷർട്ടും അതെ കര മുണ്ടും... അതിനു മുകളിൽ അവൾക്കു അതെ കളർ സാരി എടുത്തു വച്ചു.. ഞാൻ അതൊക്കെ നോക്കി നിന്നു എന്റെ ഷർട്ട് ഊരി കൊണ്ടിരുന്നു...
അതിനു ശേഷം അവൾ അതിനു മുകളിൽ ഒരു സാധനം കൂടി എടുത്തു വച്ചു.. അത് കണ്ടപ്പോൾ ഞാൻ അവളുടെ മുഖത്തു സന്തോഷത്തോടെ നോക്കി.. അവൾ നോക്കി ചിരിച്ചു..
അവൾ ഞങ്ങൾക്ക് എടുത്ത അതെ കളറിൽ ഒരു കുഞ്ഞുടുപ്പും എടുത്തു വച്ചു..
ഞാൻ അവളുടെ മുഖത്തു നോക്കി ആണോ എന്ന് ചോദിച്ചു.. അവൾ നാണത്തോടെ കണ്ണുകൊണ്ടു ആണെന്ന് കാണിച്ചു...
ഞാൻ സന്തോഷം കൊണ്ട് അവളെ പോയി കെട്ടിപിടിച്ചു... അതെ ഞങ്ങളുടെ ഇടയിൽ ഒരുപാട് കുഞ്ഞു അഥിതി കൂടി വരാൻ പോകുന്നു.. അവൾക്കു എനിക്കും ഏറ്റവും സന്തോഷം നൽകുന്ന വാർത്ത.. അവൾ നല്ല സന്തോഷത്തിൽ ആയിരുന്നു.. ഞാൻ
💬 Comments
View all comments