0%

Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]

Author : MR WITCHER Read All Parts 2713

അവളുടെ മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി.. ഞാൻ മുട്ടിൽ ഇരുന്നു... സാരി കുറച്ചു മാറ്റി അവളുടെ നഗ്നമായ വയറിൽ അമർത്തി ഉമ്മ വച്ചു.. എന്റെ അവളുടെയും ഏറ്റവും വലിയ ആഗ്രഹം അവളുടെ വയറിൽ ആണ്... ഞാൻ ഇരുന്നു കൊണ്ട് തന്നെ അവളെ കെട്ടിപിടിച്ചു... അവളും.

ഞങ്ങൾ വീട്ടിൽ എല്ലാരോടും കാര്യം പറഞ്ഞു.. എല്ലാവർക്കും അത് വലിയ സന്തോഷം നൽകുന്ന വാർത്ത തന്നെ ആയിരുന്നു.. എന്റെ വീട്ടിലും അവളുടെ വീട്ടിലും എല്ലാം ഉത്സവം തന്നെ ആയിരുന്നു അത്.. മണിക്കുട്ടിക്കാണ് ഏറ്റവും സന്തോഷം ആയത്.. രണ്ടുപേർക്കും ഒരുമിച്ചു എല്ലാം ചെയ്യാമല്ലോ....

പിന്നെ അങ്ങോട്ട്‌ സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു.. അവളെ എല്ലാരും ഒന്നു അനങ്ങാൻ പോലും സമ്മതിക്കാതെ സ്നേഹിച്ചു.. അവൾക്കു ഇഷ്ടം ഉള്ളത് എല്ലാം ചെയ്തു കൊടുത്തു.. അവളുടെ എല്ലാ ആഗ്രഹവും നടത്തി കൊടുത്തു.. ഓരോ ഇഷ്ടം ഉള്ള ആഹാരം എല്ലാം എന്നെ കൊണ്ട് വാങ്ങിപ്പിച്ചു. ഞാൻ ആണേൽ അവളുടെ ഒരു ആഗ്രഹത്തിനും ഒരു തടസ്സവും നിന്നില്ല.... അവളും ഒരുപാട് ഹാപ്പി ആയിരുന്നു.. പക്ഷെ പെണ്ണിന് ഇത്തിരി കുറുമ്പ് ഒക്കെ കൂടിയിട്ടുണ്ട്.... വല്ലാത്ത വാശിയും.. അവൾക്ക് മാത്രം അല്ല മണിക്കുട്ടിക്കും.. രണ്ടു ഗർഭിണികളും കൂടി വീട്ടിൽ വിലസ്സി നടന്നു.. അതിനിടയിൽ കിടന്നു വട്ടം തിരിയാൻ ഞാനും അലിയനും..

******************************************

അങ്ങനെ മാസ്സങ്ങൾ കടന്നു പോയി. മണിക്കുട്ടി ഇപ്പോൾ 8 മാസ്സം ആയി.. അവൾ ഇപ്പോൾ കംപ്ലീറ്റ് റസ്റ്റ്‌ തന്നെ ആണ്.. അവൾ ഇത്തിരി തടിച്ചു.. അമ്മമാർ അവളെ നല്ലത് രീതിയിൽ നോക്കി.. അമ്മുന് ഇപ്പോൾ 6 മാസ്സം ആയി... അവളും ഇപ്പോൾ എന്റെ കൂടെ തന്നെ ആണ്...അവൾക്കും ഇപ്പോൾ ഭയങ്കര മടി ആണ്. എപ്പോഴും ഞാൻ കൂടെ വേണം എന്നാ വാശി ആണ് പെണ്ണിന്.. എന്നെ ഇപ്പോൾ ജോലിക്ക് പോകാൻ ഒന്നും സമ്മതിക്കുന്നില്ല... അവൾക്കു എപ്പോഴും എന്തിനും ഞാൻ തന്നെ വേണം.. ഇപ്പോൾ കുളിപ്പിള്ളുന്നത് മുതൽ ഡ്രസ്സ്‌ ഇടിക്കുന്നതും എപ്പോഴും ആഹാരം വാരി കൊടുക്കുന്നത് എല്ലാം ഞാൻ ആണ്.. ഞാൻ ചെയ്തില്ലേൽ പെണ്ണ് ഒന്നും ചെയ്യില്ല.. ഇതെല്ലാം കണ്ടു അമ്മമാർ എന്നെ

💬 Comments

View all comments