0%

Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]

Author : MR WITCHER Read All Parts 6.7K

കണ്ടത്.. അവൾ എന്റെ മുഖത്തു വശ്യമായി നോക്കിയിട്ട്..പറഞ്ഞു

" I LOVE U ?❤️ "

ഒരുപാട് നാൾ ആയി ഞാൻ കേൾക്കാൻ കാത്തിരുന്ന ആ വാക്ക് ഞാൻ കേട്ടു... എനിക്കു എന്തെന്നില്ലാത്ത സന്തോഷം വന്നു
അങ്ങനെ പറഞ്ഞു അവൾ എന്റെ ചുണ്ടിന് മുന്നിൽ അവളുടെ ചുണ്ട് കൊണ്ട് വന്നു.. എന്നാൽ ഒരു കാര്യം ഓർത്ത ഞാൻ.. അവളെ വിട്ടു കട്ടിലിൽ നിന്നു എണിറ്റു.. പെട്ടന്ന് എന്റെ ഭവമാറ്റം കണ്ടു അവൾ ഒന്നു പകച്ചു. എന്നിട്ട് എന്റെ മുഖത്തു നോക്കി...
അവൾക്കു ഒന്നും മനസ്സിലായില്ല..

ഞാൻ ഉടനെ തന്നെ പോയി അലമാര തുറന്നു... ഒരു സാധനം ഞാൻ അവിടെ മൊത്തം നോക്കി... അവസാനം എനിക്കു അത് കിട്ടി... ആരും കാണാതെ 2 വർഷം ആയി ഞാൻ ഒളിപ്പിച്ചു വച്ചിരുന്ന ഒരു സാധനം.. എന്റെ ജീവന്റെ ജീവനെ ഇഷ്ടം ആണ് എന്ന് പറയുവാൻ ആയി വാങ്ങിയ ആ മോതിരം.. അത് കിട്ടിയപ്പോൾ എനിക്കു സന്തോഷം ആയി..
അവൾ എന്നെയും നോക്കി നിൽക്കുക ആയിരുന്നു. ഞാൻ അതിൽ നിന്നും മോതിരം എടുത്തു.. അവളുടെ അടുത്ത് പോയി... അവൾക്കു മുന്നിൽ നിന്നു ഞാൻ അവളുടെ വലതു കൈ പിടിച്ചു.. എന്നിട്ട് ആ മോതിരം അവളുടെ കയ്യിൽ അണിയിച്ചു...

" I LOVE YOU AMMUKUTTY?❤️...... നീ എന്നും എന്റേത് മാത്രം ആണ്.."

അതും പറഞ്ഞു ഞാൻ അവളുടെ ചുണ്ടുകൾ കവർന്നെടുത്തു... ജീവിതത്തിൽ ഒരുപാട് ആഗ്രഹിച്ച ഒന്നാണ് ഇത്.. എന്റെ പെണ്ണിന്റെ തേനുറും ചുണ്ടുകൾ ഞാൻ കവർന്നു.. എന്തോ കാത്തിരുന്നു കിട്ടിയ പോലെ

💬 Comments

View all comments