0%

Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]

Author : MR WITCHER Read All Parts 6.7K

അവളും അവളും അതിനോട് പ്രതികരിച്ചു.. അവളും എന്റെ ചുണ്ടുകളെ നന്നായി രുചിച്ചു... രണ്ടു നാവുകളും പരസ്പരം ഇണച്ചേർന്നു..... ഒരുപാട് നാൾ അടക്കി വച്ച ആവേശം ഞങ്ങൾ അങ്ങനെ ചെയ്തു... ഒരുപാട് നേരം പരസ്പരം ചുണ്ട് കവർന്നു ഞങ്ങൾ ശ്വാസം മുട്ടിയപ്പോൾ ഞങ്ങൾ വിട്ടു മാറി... ഞങ്ങൾ രണ്ടുപേർക്കും നല്ല ആവേശം ആയിരുന്നു..

രണ്ടുപേരും നന്നായി കിതച്ചു... ഞാൻ അവളുടെ മുഖത്തു നോക്കി.. ആ മുഖം നന്നയി ചുവന്നു... ഞാൻ അവളെ എന്നിലേക്ക്‌ ചേർത്ത് നിർത്തി...

"രണ്ടു വർഷം മുൻപ് നിന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞു.. നിന്റെ കയ്യിൽ അണിയിക്കാൻ വാങ്ങിയതാ.. അന്ന് എന്റെ അവസാന കോളേജ് ദിവസം വളരെ സന്തോഷം ആയിട്ടാ വന്നത്..... നിന്നെ കണ്ടു അന്ന് ഇഷ്ടം പറഞിരുന്നേൽ അപ്പോഴേ കെട്ടി ഒരു കുട്ടി ആര്യ ആകാൻ ഉള്ള സമയം ആയി.....എല്ലാം വിധി....
നീ പറഞ്ഞില്ലേ അതുപോലെ തന്നെയാ നിന്നെ ആദ്യം കണ്ടപ്പോഴേ നിന്നെ ഇഷ്ടം ആയിരുന്നു .. അന്നേ ഞാൻ ഉറപ്പിച്ചത നീ എന്റേത് ആണെന്ന്.. വിധി നമ്മളെ കുറച്ചു അകറ്റി എങ്കിലും ആ വിധി തന്നെ നമ്മളെ ഒന്നിപ്പിച്ചു "

ഞാൻ അതും പറഞ്ഞു പിന്നെയും അവളെ ചുംബിച്ചു.. നേരത്തിനെ കാലും ആവേശത്തിൽ ഞങ്ങൾ ചുംബിച്ചു..ഞങ്ങൾ നേരെ കട്ടിലിൽ മറിഞ്ഞു.. ഞങ്ങൾ നന്നയി തന്നെ ചുംബിച്ചു..... ഞങ്ങളുടെ സ്നേഹം ഞങ്ങൾ നന്നയി അറിഞ്ഞു...
ചുംബനം നിർത്തിയ അവൾ എന്റെ t ഷർട്ട്‌ ഉരനായി പിടിച്ചു.. ഞാൻ അവളെ തടഞ്ഞിട്ടു...

" അമ്മുക്കുട്ടി ഇന്ന് തന്നെ വേണോ... നമുക്ക് പിന്നെ പോരേ... നമുക്ക് ഇന്ന്

💬 Comments

View all comments