Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]
അങ്ങോട്ട് കയറിവന്നു.. അമ്മയെ കണ്ടതും ഞാൻ ഒന്നു പരുങ്ങി... അമ്മ എന്നെ സൂക്ഷിച്ചു നോക്കി.... ഉടനെ അവൾ എന്റെ കയ്യിൽ കോഫി തന്നു.. ഞാൻ അവിടെ നിന്നും അതും കൊണ്ട് അങ്ങ് മുങ്ങി...
ഞാൻ കോഫിയും കുടിച്ചു ഹാളിൽ ഇരുന്നു.. കുറച്ചു കഴിഞ്ഞപ്പോപ് അമ്മ ആഹാരം കഴിക്കാൻ വിളിച്ചു.. ഞാൻ ആഹാരം കഴിക്കാൻ പോയി.. ഞാൻ അമ്മുനെയും എന്റെ അടുത്ത് പിടിച്ചു ഇരുത്തി... അമ്മയുടെ കണ്ണ് തെറ്റുന്ന സമയം ഞാൻ അവൾക്കു ഇഡലി വായിൽ വച്ചു കൊടുത്തു.. അവൾ എനിക്കും.
.അമ്മ ഇന്ന് എന്നോട് പോകുന്നിലല്ലേ എന്നെ ചോദിച്ചപ്പോൾ ഞാൻ അവളെയും കൊണ്ട് പുറത്തു പോകണം എന്ന് പറഞ്ഞു....
അങ്ങനെ അന്നത്തെ ദിവസം മുഴുവൻ ഞങ്ങൾ കറക്കം ആയിരുന്നു... കല്യാണം കഴിഞ്ഞ സമയത്തും അപരിചിതരെ പോലെ കറങ്ങിയ എല്ലായിടത്തും ഞങ്ങൾ കൈ കോർത്തു നടന്നു.. അവൾ എന്നെ ചുറ്റിവരിഞ്ഞു തന്നെ ആണ് എല്ലായിടത്തും പോയത്.അവൾ എത്ര മാത്രം സന്തോഷവധി ആണെന്ന് അവളുടെ ഓരോ പ്രവർത്തി കാണുമ്പോഴേ അറിയാൻ കഴിഞ്ഞു..... അന്ന് മുഴുവൻ എന്റെ കയ്യിൽ തുങ്ങി അവൾ നടന്നു.. അവൾക്കു ഇഷ്ടം ഉള്ള ഫുഡും ഡ്രസ്സ് എല്ലാം ഞാൻ വാങ്ങി കൊടുത്തു.. അവളുടെ സന്തോഷം കാണാൻ ഞാൻ എല്ലാം ചെയ്തു.....
വീട്ടിൽ എത്തിയ അവൾ എന്നെ വലിഞ്ഞു മുറുക്കി നല്ലത് രണ്ടു കളി കഴിഞ്ഞാണ് ഉറങ്ങാൻ വിട്ടത്..... ഇത്രയുംനാൾ അടക്കിവച്ച ആവേശം ഞങ്ങൾ ഓരോ സംഗമത്തിലും കാഴ്ച്ച വച്ചു.. ഞാൻ എല്ലാം രീതിയിലും സംഗമിച്ചു.... എന്നേക്കാൾ ആവേശം അവൾക്കായിരുന്നു.. അങ്ങനെ ഞങ്ങളുടെ ജീവിതം തുടർന്നു കൊണ്ടിരുന്നു.....
മണിക്കുട്ടി
💬 Comments
View all comments