Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]
ടൂർ പോയി വന്നു കുറച്ചു ദിവസം കഴിഞ്ഞപ്പോ ഞാനും അമ്മുവും ഞങ്ങളുടെ ഹണിമൂണിനായി പരീസിലേക്ക് പറന്നു.... ഒരുമാസം ഞങ്ങൾ അവിടെ അടിച്ചു പൊളിച്ചു.... ഞങ്ങൾ അവിടെ എല്ലാ കാഴ്ചകളും കണ്ടു പ്രണയ പുഷ്പങ്ങൾ ആയി പറന്നു നടന്നു.. റൂമിൽ എത്തിയാൽ ഞങ്ങൾ മാത്രം ഉള്ള ഞങ്ങളുടെ ലോകം ഞങ്ങൾ കെട്ടി പടുത്തു.. ഞാൻ പരസ്പരം സ്നേഹം കൊണ്ട് മത്സരം തന്നെ ആയിരുന്നു... സ്നേഹിച്ചും കാമിച്ചും ഞങ്ങളുടെ ജീവിതം ഞങ്ങൾ മുന്നോട്ടു കൊണ്ട് പോയി.... സന്തോഷം മാത്രം നിറഞ്ഞ ഞങ്ങളുടെ കൊച്ചു ജീവിതം...
-@@@@@@@@@@@@@@@@@@@@@-
സ്നേഹവും ചെറിയ ചെറിയ പിണക്കവുമായി ഞങ്ങൾ ജീവിച്ചു പോന്നു.. ഞങ്ങള് ഇപ്പോൾ കല്യാണം കഴിഞ്ഞു 10 മാസ്സം ആയിരുന്നു.. ആര്യ ഇപ്പോൾ വീട്ടിൽ വലിയ സന്തോഷവാതി ആണ്.. ആര്യ മാത്രം അല്ല മണിക്കുട്ടിയും.. മണിക്കുട്ടി ഇപ്പോൾ 3 മാസ്സം ഗർഭിണി ആണ്.. ഞങ്ങളുടെ രണ്ടു വീടുകളിലും അത് വളരെ സന്തോഷം നിറഞ്ഞ കാര്യം ആണ്.. അവള്ക്കി ഇപ്പോൾ ആകാശ് എന്ന് പറഞ്ഞാൽ ജീവൻ ആണ്. എന്നാലും എന്നോടുള്ള ഇഷ്ടം ഒരുതരി പോലും കുറയാതെ ഉണ്ട്... അവളെ ഇപ്പോൾ എല്ലാവരും വളരെ ശ്രെധിച്ചൊക്കെ ആണ് നോക്കുന്നെ...
ഇതിനിടയിൽ ഞങ്ങൾ വീടിന്റെ പണി തുടങ്ങി.. ഞങ്ങൾ 4 പേരും ഒരുമിച്ചു താമസിക്കാൻ ഉള്ള വീട്.. ഞങ്ങളുടെ വീട്ടിനു 100 മീറ്റർ മാറി ആണ് ഞങ്ങൾ പുതിയ വീട് വക്കുന്നത്... അങ്ങനെ അതിന്റ പണിയും നല്ല രീതിയിൽ പോകുന്നു.... ആകാശ് ഇപ്പൊ മണിക്കുട്ടി ജോലി ചെയ്യുന്ന അതെ ഹോസ്പിറ്റലിൽ തന്നെ ആണ് ജോലി. ചെയുന്നെ.......
ഇതിനിടയിൽ അച്ചുവിന്റെ
💬 Comments
View all comments