Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]
കൂടി വീട്ടിൽ വിലസ്സി നടന്നു.. അതിനിടയിൽ കിടന്നു വട്ടം തിരിയാൻ ഞാനും അലിയനും..
******************************************
അങ്ങനെ മാസ്സങ്ങൾ കടന്നു പോയി. മണിക്കുട്ടി ഇപ്പോൾ 8 മാസ്സം ആയി.. അവൾ ഇപ്പോൾ കംപ്ലീറ്റ് റസ്റ്റ് തന്നെ ആണ്.. അവൾ ഇത്തിരി തടിച്ചു.. അമ്മമാർ അവളെ നല്ലത് രീതിയിൽ നോക്കി.. അമ്മുന് ഇപ്പോൾ 6 മാസ്സം ആയി... അവളും ഇപ്പോൾ എന്റെ കൂടെ തന്നെ ആണ്...അവൾക്കും ഇപ്പോൾ ഭയങ്കര മടി ആണ്. എപ്പോഴും ഞാൻ കൂടെ വേണം എന്നാ വാശി ആണ് പെണ്ണിന്.. എന്നെ ഇപ്പോൾ ജോലിക്ക് പോകാൻ ഒന്നും സമ്മതിക്കുന്നില്ല... അവൾക്കു എപ്പോഴും എന്തിനും ഞാൻ തന്നെ വേണം.. ഇപ്പോൾ കുളിപ്പിള്ളുന്നത് മുതൽ ഡ്രസ്സ് ഇടിക്കുന്നതും എപ്പോഴും ആഹാരം വാരി കൊടുക്കുന്നത് എല്ലാം ഞാൻ ആണ്.. ഞാൻ ചെയ്തില്ലേൽ പെണ്ണ് ഒന്നും ചെയ്യില്ല.. ഇതെല്ലാം കണ്ടു അമ്മമാർ എന്നെ കൈയ്ക്കും ആയിരുന്നു.. . എന്നാലും പെണ്ണ് എന്നെ വെറുതെ വിട്ടില്ല..
ഓഫീസിലേ ഫയൽ എല്ലാം ഞാൻ ഇപ്പോൾ വീട്ടിൽ ഇരുന്നാണ് നോക്കുന്നത്. എപ്പോഴും എന്റെ കൂടെ എന്റെ അമ്മുട്ടിയും..
അവൾ അവളുടെ വീട്ടിൽ പ്രസ്സാവത്തിന് പോലും പോകുന്നില്ല എന്നാണ് പറയുന്നേ... ഒരു ദിവസം നിൽക്കാൻ പോയ അവൾ കരഞ്ഞു വിളിച്ചു രാത്രി തിരിച്ചു വന്നു... അങ്ങനെ ആണ് എന്റെ അമ്മുട്ടി.... എനിക്കും ഇപ്പോൾ അവളെ കാണാതെ വയ്യ എന്നാ അവസ്ഥ ആണ്.. എപ്പോഴും അവളെ കണ്ടു എനിക്കും കാണാത ഇരിക്കാൻ വയ്യ.. ഞാൻ ആണേൽ എപ്പോഴും അവളുടെ വീർത്തു വന്ന വയറിൽ ഉമ്മ വച്ചു ഇരിക്കും.. ഇത് കാണുമ്പോൾ
💬 Comments
View all comments