0%

Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]

Author : MR WITCHER Read All Parts 6.9K

അവളുടെ പൂവിൽ പാല് ചീറ്റി.. അവൾക്കു ആ സമയം വന്നിരുന്നു..

അവൾ ഒത്തിരി സന്തോഷവധി ആയിരുന്നു.. അവൾ എന്നെ കെട്ടിപിടിച്ചു തന്നെ കിടന്നു... പിന്നീട് പലദിവസവും ഞങ്ങൾ ബന്ധപ്പെട്ട്... അവളും അത് ഒരുപാട് ആഗ്രഹിച്ചിരുന്നു.... അവൾ എന്റെ ദേവത ആയിരുന്നു... ഇപ്പോൾ അവളെ കാണാൻ പണ്ടത്തേക്കാളും ഗ്ലാമർ ആയിരുന്നു... ഗർഭിണി ആയ എന്റെ അമ്മുനെ കാണാൻ ശെരിക്കും ദേവിയെ പോലെ ആയിരുന്നു.. എനിക്കു അവളെ അപ്പോൾ ഒന്നു കൂടി കെട്ടാൻ തോന്നി...
ഞാൻ അത് അവളോട് പറയുകയും ചെയ്തിട്ടുണ്ട്... അവൾ കേട്ടു എന്നെ കെട്ടിപിടിച്ചു ഉമ്മ വച്ചാണ് മറുപടി പറഞ്ഞത്..... അങ്ങനെ ഞങളുടെ ജീവിതം സന്തോഷം നിറഞ്ഞ രീതിയിൽ മുന്നോട്ടു പോയി കൊണ്ടിരുന്നു...

ഞാനും അവളും എല്ലാ രീതിയിലും ഹാപ്പി ആയി പോയി...

*******************❤️❤️❤️❤️****************

3 വർഷങ്ങക്ക്‌ ശേഷം..

" ച്ഛാ...... എക്ക് ത..... അമ്മുന് കൊക്കണ്ട "

"എനിക്കു താ കുട്ടൂസ്സേ.... എനിക്കു വരി താ..."

."മാമ.. എക്ക് പാപ്പം താ...... ആക്കു കൊടുക്കണ്ട. "

"കുട്ടേട്ടാ എനിക്കു താ.... അവർക്കു കൊടുക്കണ്ട.."

ഇത് എന്തെന്നല്ലേ..... ഞാൻ രാവിലെ കാപ്പി കുടിക്കാൻ വന്നപ്പോൾ ഉള്ള പുകിലാണ്... എന്റെ മോളു ആരുഷിയും എന്റെ മരുമോൾ ആരോഹിയും എന്റെ അമ്മുക്കുട്ടിയും മണിക്കുട്ടിയും കൂടി കാപ്പി കുടിക്കാൻ ഉള്ള പുകിലാണ്.. . ഈ 4 കുട്ടികളുടെ ഇടയിൽ കിടന്നു വട്ടം കറങ്ങാൻ ഞാനും...

അമ്മുവും മണിക്കുട്ടിയും ഓരോ പെൺകുട്ടികൾക്ക് ജന്മം നൽകി.. രണ്ടും നല്ലത് ആറ്റം ബോമ്പ് കണക്കിന് കുറുമ്പികൾ ആണ്.. എന്നോട് അവരുടെ അമ്മാർക്ക് ഉള്ള അതേ ഇഷ്ടം

💬 Comments

View all comments