Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]
അവർക്കും ഉണ്ട്....
അമ്മുവും മണിക്കുട്ടിയും ഇപ്പോൾ പിന്നെയും പ്രെഗ്നന്റ് ആണ്.. രണ്ടിനും ഇപ്പോൾ കുട്ടികളുടെ സ്വഭാവം ആണ്.. രണ്ടിനും ഒടുക്കത്തെ വാശിയും..
"എടാ ആകാശെ.... ഈ കൊച്ചു വാവക്കളെ ഒന്നു എടുത്തു കൊണ്ട് പോയി നോക്കെടാ.... ഞാൻ ഈ രണ്ടു വലിയ വാവകളെയും നോക്കട്ടെ..."
നലിന്റെയും ഇടയിൽ കിടന്നു വട്ടം ചുറ്റിയ ഞാൻ അവസാനം സഹികെട്ടു അളിയനെ സഹായത്തിനു വിളിച്ചു.. അളിയൻ വന്നു രണ്ടു കുട്ടിസിനെയും എടുത്തോണ്ട് പോയി... ഞാൻ അപ്പോൾ ബാക്കി രണ്ട് വാവകൾക്കും വാരി കൊടുത്തു...
ഇതാണ് ഞങ്ങളുടെ കൊച്ചു ജീവിതം.. ഇപ്പോൾ ഞങ്ങൾ വീട് ഒക്കെ വച്ചു ഒരുമിച്ചു താമസിക്കുന്നു..... അവളുടെ അമ്മയും അച്ഛനും ഇപ്പോൾ ഞങ്ങളുടെ കൂടെ ആണ്...
എല്ലാരും സന്തോഷത്തോടെ മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു... ഞാൻ ആര്യയോട് പറഞ്ഞു ആനന്ദ് ആയിട്ടുള്ള പ്രശ്നം എല്ലാം സോൾവ് ആക്കി.. അവൻ ഇപ്പോൾ ഞങ്ങളുടെ കൂടെ നന്നായി ജീവിക്കുന്നു..
ഒരിക്കലും നിലക്കാത്ത സന്തോഷങ്ങളും ആയി ഞങ്ങൾ എല്ലാരും ജീവിതം മുന്നോട്ട് പോകുന്നു.. എല്ലാത്തിനും കാരണം ഞങളുടെ ജാതകവും.... അതിലെ ❤️ മാറ്റകല്യാണവും ❤️
THE END ⚡️⚡️
എന്റെ ഈ ചെറിയ കഥക്ക് സപ്പോർട്ട് നൽകിയ എല്ലാവർക്കും ഒരുപാട് നന്ദി.. നിങ്ങൾ നക്കിയ സപ്പോർട്ട് എന്നെ പോലെ ഉള്ള ഒരു ചെറിയ കഥകൃതിനു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം ആണ് നൽകിയത്.... എന്നെ സ്നേഹിക്കുന്ന എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.... ❤️?
ഇനി കഥ എഴുതാൻ കഴിയുമോ എന്നറിയില്ല.. കഴിയുവാണേൽ നിങ്ങൾക്ക് മുന്നിൽ ഇനിയും എത്തുന്നതാണ്.. ഞാൻ 20% മാത്രം എഴുതി മാറ്റിവച്ച "
💬 Comments
View all comments