0%

Chapter Title : മാറ്റകല്യാണം [MR WITCHER]

Author : MR WITCHER Read All Parts 762

ആണോ?

അവൾ എന്നോട് ഉള്ള ദേഷ്യം മണിക്കുട്ടിയിൽ തീർക്കുമോ?

ഞാൻ അന്ന് അങ്ങനെ ചെയ്തത് ശെരി ആയിരുന്നില്ലേ?

ഓരോ കാര്യം എന്റെ മനസ്സിനെ അലട്ടി കൊണ്ടിരുന്നു...

എന്റെ ഉറക്കം നഷ്ടം ആകുമെന്ന് എനിക്കു മനസ്സിലായി.. എല്ലാം എന്റെ മണിക്കുട്ടിക്ക് വേണ്ടി.. അവൾ എന്റെ എല്ലാം എല്ലാം ആണ്.....അവൾക്കു വേണ്ടി മരിക്കാൻ പോലും ഞാൻ തയാറാണ്...

ആകെ ഉള്ള ആശ്വാസം ആദ്യമായി ഇഷ്ടപെട്ട പെണ്ണിനോപ്പം ജീവിക്കാം എന്നതാണ്... അവൾക്കു എന്നെ വെറുപ്പാണ് എങ്കിലും അവളെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു ❤️

എന്റെ ചിന്തകൾ 2 വർഷം പിന്നോട്ട് പോയി....

തുടരണോ??? ⚡️

പേജ് കുറവാണെന്നറിയാം.. അടുത്ത പാർട്ടിൽ ശെരി ആക്കാം... ഇഷ്ടം ആണേൽ കമെന്റ് ചെയ്യൂ ❤️??

💬 Comments

View all comments