0%

Chapter Title : മാറ്റകല്യാണം [MR WITCHER]

Author : MR WITCHER Read All Parts 748

സമ്മതിച്ചിട്ടില്ല...

അവൾ എന്റെ കാര്യത്തിൽ ഭയങ്കര പോസ്സസീവ് ആണ്..... അവൾ ആയിരിക്കണം എന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് എന്ന് അവൾക്കു നിർബന്ധം ഉണ്ടായിരുന്നു... അവളുടെ ഒരു കാര്യത്തിനും ഞാൻ എതിര് നിൽക്കില്ലായിരുന്നു.. എനിക്കു ഇഷ്ടമല്ലാത്ത ഒന്നും അവളും ചെയ്യില്ല....

ഒരിക്കൽ ഞാൻ പ്ലസ് 2 പഠിക്കുമ്പോൾ അവൾ അതെ സ്കൂളിൽ തന്നെ 10ആം ക്ലാസ്സിൽ പഠിക്കുന്ന ടൈം... ആ ടൈമിൽ ഒരു പെൺകുട്ടി എന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞു ലെറ്റർ തന്നു.. ഞാൻ അത് അവളോട്‌ പറഞ്ഞു... എന്റെ ദൈവമെ അവൾ അന്ന് ഉണ്ടാക്കിയ പ്രേശ്നത്തിന് കയ്യും കണക്കും ഇല്ല..

അവൾ ആ പെണ്ണിനെ ക്ലാസ്സിൽ കയറി എന്തൊക്കയോ പറഞ്ഞു... സ്കൂൾ മൊത്തം അറിഞ്ഞു പ്രശ്നം ആയി.. അവളുടെ വീട്ടിൽ നിന്നു ആളെ വിളിപ്പിച്ചു പണി കൊടുത്തിട്ടാണ് അവൾ അടങ്ങിയത്.... അതാണ് എന്റെ മണിക്കുട്ടി...

എന്നാൽ അവളെ ആരേലും ശല്യം ചെയ്തുന്നറിഞ്ഞാൽ ഞാനും വെറുതെ ഇരിക്കില്ല.. ഒരിക്കെ അവളെ ഇഷ്ടമാണെന്നു പറഞ്ഞു കയ്യിൽ കയറിപ്പിടിച്ച ഒരുത്തനെ വീട്ടിൽ കയറി ഇടിച്ചു കൈ ഓടിച്ചു... അത് അന്ന് വലിയ പ്രശ്നം ഒക്കെ ആയി... അന്ന് എന്നെ വീട്ടുകാർ വഴക്ക് പറയാൻ നിന്നപ്പോൾ.. അവളുടെ ഭദ്രകാളി സ്വഭാവം വീട്ടിലെ എല്ലാരും അറിഞ്ഞു... അതെ ദേഷ്യം വന്നാൽ അവൾ തനി ഭദ്രകാളി ആണ്.....

എന്നാൽ എന്നോട് അവൾ ഒരിക്കലും ദേഷ്യപ്പെട്ടിട്ടില്ല.... ഞാൻ അവളോടും... ഞാൻ ടൂർ പോയ 4 വർഷം അവൾ റഷ്യ യിൽ ആയിരുന്നു... Mbbs ചെയ്യാൻ ആയി... അവൾ എന്നെ വിട്ടു പോകാൻ ഇഷ്ടം ഇല്ലാതെ ഒരുപാട് കരഞ്ഞു.. എന്നാൽ ഞങളുടെ പാവം അമ്മയുടെ ആഗ്രഹം ആയിരുന്നു അവളെ ഡോക്ടർ ആക്കണം എന്ന്.. ഞാൻ അവളെ പറഞ്ഞു സമ്മതിപ്പിച്ചു... അവൾ പോയി കഴിഞ്ഞപ്പോൾ ഒരു വിഷമം എനിക്കു ഉണ്ടായിരുന്നു.. എന്നാൽ ഞാൻ അത് അവളെ അറിയിച്ചില്ല...

അവൾ ഇല്ലാതെ വീട്ടിൽ നിൽക്കാൻ മടിച്ചാണ് ഞാൻ 4 വർഷം യാത്ര നടത്തിയത്... അങ്ങനെ ഞാൻ ഇന്ത്യ മുഴുവൻ സഞ്ചരിച്ചു.. യാത്രയുടെ സമയത്തും എന്ന് അവളെ വിളിച്ചു സംസാരിക്കും ആയിരുന്നു... അതിനു ഒരു മുടക്കും ഞങ്ങൾ വരുത്തിയില്ല... അവൾ തിരിച്ചു നാട്ടിൽ എത്തിയ ശേഷം ആണ് ഞാനും തിരിച്ചു വന്നത്..... ഞങ്ങൾ രണ്ട് കുടുംബങ്ങളും നല്ല സന്തോസത്തോടെ ആണ് ജീവിച്ചു പോന്നത്...

എന്നാൽ അതിനിടയിലും ഒരു സങ്കടമായി നിന്നിരുന്നത് കല്യാണം ആണ്... 24 വയസ്സായിട്ടും അവൾക്കു

💬 Comments

View all comments