Chapter Title : മാറ്റകല്യാണം [MR WITCHER]
വർക്ഔട്ട് ഒക്കെ ചെയ്യും.... വീട്ടുകാർ ഞങ്ങൾക്ക് എന്നും എന്തിനും കൂടെ തന്നെ ആയിരുന്നു.... രണ്ടു അമ്മമാരുടെയും അച്ഛന്റെ യും അങ്കിൾ ന്റെയും സ്നേഹത്തിൽ ഞങ്ങൾ അങ്ങനെ ജീവിച്ചു പോയികൊണ്ടിരുന്നു....
>>>>>>>>>>>>>>>>>><<<<<<<<<<<<<<<<<
അങ്ങനെ ഒരു ദിവസ്സം രാത്രി വീട്ടിൽ കിടക്കുക ആയിരുന്നു... ഞാനും അവളും വല്ലപ്പോഴും ഒരുമിച്ചാണ് കിടക്കുന്നെ.. അത് അവൾക്കും ഭയങ്കര ഇഷ്ടം ആണ്... എന്നാൽ ഇന്ന് അവൾ എന്നോട് ഒപ്പം അല്ല കിടന്നതു.. ഞാനും എന്റെ റൂമിൽ ആണ് കിടന്നതു....
ഏകദേശം 12 മണി ആയപ്പോൾ അവൾ എന്റെ ഫോണിൽ വിളിച്ചു.... അവൾ ഈ സമയത്തു ഫോൺ വിളിക്കുന്നത് എന്തിനാണെന്ന് ആലോചിച്ചു ഞാൻ ഫോൺ എടുത്തു....
"ഹലോ മണിക്കുട്ടി എന്ത് പറ്റി മോളെ "
"കുട്ടേട്ടാ...... പെട്ടന്ന് എന്റെ റൂമിൽ വാ... എനിക്കു എന്തോ പേടിയാകുന്നു..."
അവൾ പറയുന്ന കേട്ടു ഞാൻ ഞെട്ടി... അവളുടെ സൗണ്ടിൽ ഒരു പതർച്ച ഞാൻ കേട്ടു... ഞാൻ എന്റെ മുറിയിൽ നിന്നു ഇറങ്ങി ഓടി...( എന്റെ മുറി മുകളിൽ ആണ്... അവളുടേതു താഴെയും ) ഞാൻ പെട്ടന്ന് തന്നെ സ്റ്റെപ് ഇറങ്ങി ഓടി അവളുടെ മുറി ലക്ഷ്യം ആക്കി... ഉടനെ ഞാൻ അവളുടെ മുറി തള്ളി തുറന്നു... . . . . . ബൂം . . ആ സൗണ്ടിൽ ഞാൻ ആകെ ഞെട്ടി... കുറച്ചു പാർട്ടിപേപ്പർ എന്റെ മുന്നിൽ പറന്നു വന്നു..
"ഹാപ്പി ബര്ത്ഡേ കുട്ടേട്ടാ "
എന്ന് പറഞ്ഞു അവൾ ഓടി വന്നു എന്നെ കെട്ടിപിടിച്ചു.. ഞാൻ ആകെ വല്ലാത്ത അവസ്ഥ ആയി.. അവൾ എന്നെ മുറുക്കി കെട്ടിപിടിച്ചു... കവിളിൽ ഒരു ഉമ്മ തന്നു... സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു...
ഞാൻ തിരിച്ചു അവളെയും കെട്ടി പിടിച്ചു... ഉമ്മ നൽകി.. അപ്പോഴാണ് ഞാൻ മുറിയിലെ ബാക്കി ഉള്ളവരെ നോക്കുന്നത്.. അമ്മമാരും അച്ഛനും മാമനും എല്ലാം അവിടെ ഉണ്ട്... അവർ എന്നെ നോക്കി ചിരിച്ചു നിൽക്കുന്നു... തൊട്ടടുത്തു ഒരു ബര്ത്ഡേ കേക്കും ഉണ്ട്.. അവൾ എന്നെ അങ്ങോട്ട് കൂട്ടി കൊണ്ട് പോയി... എന്നെ കൊണ്ട് അവൾ അത് മുറിപ്പിച്ചു... ഞാൻ ആദ്യം അവൾക്കു തന്നെ കൊടുത്തു... പിന്നെ അവൾക്കും കൊടുത്തു.. എല്ലാവർക്കും ഞാൻ കേക്ക് കൊടുത്തു.. അമ്മമാർ എന്നെ കെട്ടിപിടിച്ചു സ്നേഹ ചുംബനം നൽകി.... ഞാൻ തിരിച്ചും... അങ്ങനെ ജീവിതത്തിൽ ആദ്യമായി എന്റെ ബര്ത്ഡേ ഇങ്ങനെ ആഘോഷിച്ചു... അവൾ ആണ്
💬 Comments
View all comments