Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 10 [SAMI]
സ്വപ്നലോകത്തിൽ അലഞ്ഞുതിരിയുകയായിരുന്നു. അത്രമേൽ തീവ്രമായ ആ സ്വപ്നം ഒരിക്കൽ യാഥാർത്ഥ്യമാകുമെന്ന് അവന് നന്നായി അറിയാമായിരുന്നു.
കാരണം അവർ മൂന്നുപേരും അവന്റെ സ്വന്തമായിരുന്നു... അവൻ അവരുടെയും.
പെട്ടെന്നാണ് അവന്റെ ആഴത്തിലുള്ള ആലോചനകളെ ഭേദിച്ചുകൊണ്ട് ആ പീരീഡ് അവസാനിച്ചതിനെ വിളിച്ചോതി താഴെ നിന്നും ബെൽ ശബ്ദം മുഴങ്ങിയത്.
മനു ഒരു ദീർഘനിശ്വാസത്തോടെ അവരിൽ നിന്നും പതിയെ അകന്നുമാറി.
"സാർ ഒന്നും പറഞ്ഞില്ലല്ലോ... എന്നിട്ട് നമ്മൾ എവിടെയാ പോകുന്നത്?" ആർദ്ര വീണ്ടും തൻ്റെ കുസൃതിഭാവത്തോടെ ചോദിച്ചു.
"എന്റെ വീട്ടിൽ പോകാം സാർ..." ലക്ഷ്മി തൻ്റെ തിളങ്ങുന്ന കണ്ണുകളോടെ പറഞ്ഞു.
"അത് വേണ്ട... അത് റിസ്ക് ആണ്," മനു അല്പം ചിന്തയോടെ പറഞ്ഞു.
"ഞങ്ങൾ മൂന്നും പ്രായപൂർത്തിയായവരാണ് സാർ... പിന്നെ എന്താ?" ലക്ഷ്മി ഒട്ടും മടിക്കാതെ ചോദിച്ചു.
അവൾ ആ പറഞ്ഞത് കേട്ടതും മനുവിന് സ്വയം ചിരി അടക്കാൻ കഴിഞ്ഞില്ല.
"അതൊക്കെ എനിക്ക് അറിയാം... അല്ലാതെ ഞാൻ ഇതിന് നിൽക്കുമോ?" മനു തൻ്റെ വശ്യമായ പുഞ്ചിരിയോടെ പറഞ്ഞു.
"എന്നാൽ പറയ് സാർ... എവിടെ വേണമെങ്കിലും ഞങ്ങൾ വരും," ആർദ്ര അടുത്തുനിൽക്കുന്ന എയ്ഞ്ചലിനെയും ലക്ഷ്മിയെയും മാറി മാറി നോക്കിക്കൊണ്ട് പറഞ്ഞു.
"വരുമോ?" മനു എയ്ഞ്ചലിന്റെ പ്രണയാതുരമായ കണ്ണുകളിലേക്ക് നോക്കി ആർദ്രമായി ചോദിച്ചു.
"ഹാ..." എയ്ഞ്ചൽ പതിയെ തലയാട്ടി മൂളി.
"എന്നാൽ ഇന്ന് ക്ലാസ് കഴിഞ്ഞിട്ട് മൂന്നുപേരും എന്റെ വീട്ടിലേക്ക് വാ..." മനു തൻ്റെ തീരുമാനമറിയിച്ചു.
അത് കേട്ടതും ആർദ്രയുടെ മുഖം ആനന്ദത്താൽ തിളങ്ങി. ഇത്രയും നേരം ആ വാക്ക് മനുവിനെക്കൊണ്ട് പറയിപ്പിക്കാൻ വേണ്ടി ശ്രമിക്കുകയായിരുന്നു അവൾ. കാരണം കഴിഞ്ഞ ദിവസം എയ്ഞ്ചലും ലക്ഷ്മിയും അറിയാതെ
💬 Comments
View all comments