0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 10 [SAMI]

Author : SAMI Read All Parts 298.5K

പഠിച്ചോളാം സാർ..." ലക്ഷ്മി കുസൃതിച്ചിരിയോടെ മറുപടി നൽകി.

"ഹ്മ്മ്... ശരി..." മനു തലയാട്ടി.

അവർ മൂവരും പതിയെ തങ്ങളുടെ പുസ്തകങ്ങൾ കയ്യിലെടുത്ത്, പരസ്പരം തമാശകൾ പറഞ്ഞ് ചിരിച്ചുകൊണ്ട് പുറത്തേക്ക് നടന്നുപോയി.

മനു ശാന്തമായി തന്റെ കസേരയിലേക്ക് വന്നിരുന്നു. കഴിഞ്ഞ സംഭവങ്ങളെല്ലാം അവൻ്റെ മനസ്സിലൂടെ വീണ്ടും കടന്നുപോയി. ഒട്ടും വിചാരിക്കാത്ത സമയത്താണ് ഇതെല്ലാം നടന്നെങ്കിലും, എന്നെങ്കിലും ഒരിക്കൽ ഇത് സംഭവിക്കുമെന്ന് അവന് അറിയാമായിരുന്നു.

പക്ഷെ അത് ഇപ്പോൾ, ഈ രീതിയിൽ ആകുമെന്ന് അവൻ ഒട്ടും കരുതിയിരുന്നില്ല.

അപ്പോഴാണ് അവൻ പെട്ടെന്ന് ആ ഒരു കാര്യം ഓർത്തത്...

മെഹർ!

മെഹർ ഇപ്പോൾ ഇവിടേക്ക് വരാമെന്നാണ് പറഞ്ഞിരുന്നത്!

മനു ഒട്ടും വൈകാതെ മേശപ്പുറത്തിരുന്ന തൻ്റെ ഫോൺ കയ്യിലെടുത്ത് മെഹറിന്റെ നമ്പർ ഡയൽ ചെയ്തു. ഫോൺ റിംഗ് ചെയ്ത് രണ്ടാമത്തെ സെക്കൻഡിൽ തന്നെ അവൾ കോൾ അറ്റൻഡ് ചെയ്തു.

"ഞാൻ ഇപ്പൊ വരാം..." ഫോൺ എടുത്ത പാടെ മെഹർ പറഞ്ഞു.

"ശരി..." അവൻ തൻ്റെ ആർദ്രമായ പുഞ്ചിരിയോടെ പറഞ്ഞ് ഫോൺ കട്ട് ചെയ്തു.

ലാബിലേക്ക് എത്തുന്ന അവളുടെ ആ ഓരോ നിമിഷങ്ങൾക്കും വേണ്ടി അവൻ്റെ മനസ്സ് വെമ്പി. മെഹറിനോട് ഈ കാര്യങ്ങളെല്ലാം എത്രയും പെട്ടെന്ന് പറയണം.

തങ്ങൾക്കിടയിൽ ഒരു ഒളിച്ചുകളിയും ഇല്ലാത്തതുകൊണ്ട് തന്നെ, ഇന്ന് ഇവിടെ നടന്ന കുസൃതികളും ആ വികാരനിർഭരമായ നിമിഷങ്ങളുമെല്ലാം അവളോട് തുറന്നു പറയാൻ അവൻ്റെ ഉള്ളം തുടിച്ചു.

"അവൾ കൂടി ഇവിടെ ഉണ്ടായിരുന്നെങ്കിൽ..." അവൻ തൻ്റെ മനസ്സിൽ ആഗ്രഹിച്ചുപോയി. ഇവിടെ നടന്ന സംഭവങ്ങൾ അവൾ കൂടി കണ്ടിരുന്നെങ്കിൽ എത്ര നന്നായിരുന്നു!

അതുമല്ലെങ്കിൽ വൈകുന്നേരം അവർ മൂന്നുപേരും വരുമ്പോൾ മെഹറും

💬 Comments

View all comments