0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 10 [SAMI]

Author : SAMI Read All Parts 314.5K

തന്നെയുണ്ട്.

എന്നാൽ ആർദ്രയ്ക്ക് കേവലമായ സൗന്ദര്യത്തിനേക്കാൾ ഉപരി അവളുടെ ആകർഷകമായ സ്റ്റൈലും നിലപാടുകളുമാണ് പ്രത്യേകത. പിന്നെ ദേവശ്രീ... അവൾക്ക് ലക്ഷ്മിയെപ്പോലെയോ എയ്ഞ്ചലിനെപ്പോലെയോ ഉള്ള സാധാരണ ഭംഗിയല്ല;

ആരെയും ഒറ്റനോട്ടത്തിൽ മയക്കുന്ന, വശീകരിക്കുന്ന ഒരു പ്രത്യേക കാന്തികസൗന്ദര്യമാണ് അവൾക്കുള്ളത്.

ദേവുവിനെക്കുറിച്ച് ഓർത്തപ്പോഴാണ് മനുവൊരു കാര്യം ശ്രദ്ധിച്ചത്—ഇന്ന് അവളെ കണ്ടതേയില്ല! കമ്പ്യൂട്ടർ സയൻസ് ബാച്ചിന് ഇന്ന് ഫിസിക്സ് ക്ലാസ് ഇല്ലായിരുന്നു. ക്ലാസ് ഉണ്ടായിരുന്നെങ്കിൽ എങ്ങനെയെങ്കിലും കാണാമായിരുന്നു.

പക്ഷെ അവൾ തന്നെയൊന്ന് കാണാതെ പോകില്ലെന്ന് ഉറപ്പാണ്. ഇനിയിപ്പോൾ വൈകുന്നേരം തൻ്റെ വീട്ടിലേക്ക് എങ്ങാനും വരുമോ? അത് വേണ്ട... ലക്ഷ്മിയും എയ്ഞ്ചലും ആർദ്രയും അവിടെയുള്ളപ്പോൾ ദേവു കൂടെ വന്നാൽ ഒരുപക്ഷേ എന്തെങ്കിലും പ്രശ്നമാകും.

അതുകൊണ്ട് അവളെ ഇവിടെ വെച്ചുതന്നെ കണ്ട് സംസാരിക്കണം.

അവൻ അങ്ങനെ ഓരോ കാര്യങ്ങൾ ഓർത്തുകൊണ്ടിരിക്കെ, ലാബിന്റെ ഡോർ പതുക്കെ തുറന്ന് മെഹർ അകത്തേക്ക് കയറി വന്നു...

അവളെ കണ്ടതും മനു അവളുടെ മനോഹരമായ മുഖത്തേക്ക് നോക്കി അർത്ഥഗർഭമായി വല്ലാതെ ഒന്നിച്ചിരിച്ചു.

"എന്താടാ വല്ലാത്ത ഒരു ചിരി മുഖത്ത്?" മെഹർ സംശയത്തോടെ അവൻ്റെ അടുത്തേക്ക് നടന്നുവന്ന് ചോദിച്ചു.

"നീ ഇങ്ങോട്ട് വാ... നിന്നോട് പറയാൻ കുറെ ഉണ്ട്!" മനു മെഹറിന്റെ കയ്യിൽ പിടിച്ച് അവളെ തന്നിലേക്ക് ചേർത്തുനിർത്തിക്കൊണ്ട് പറഞ്ഞു.

"അതെന്താ?" അവൾ ആകാംക്ഷയോടെ അവൻ്റെ കണ്ണുകളിലേക്ക് നോക്കി.

"മൂന്നും ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നു..." മനു തൻ്റെ കള്ളച്ചിരിയോടെ പറഞ്ഞു.

"ആര്?"

"ലക്ഷ്മിയും ടീംസും..."

"അവർ മാത്രമോ?" മെഹർ കണ്ണുകൾ വിടർത്തി ചോദിച്ചു.

"ഹാ..."

"എന്നിട്ട്?"

"എന്റെ കൺട്രോൾ പോയി..." മനു തൻ്റെ ചുണ്ടുകളിൽ പതിയെ വിരലോടിച്ചുകൊണ്ട് പറഞ്ഞു.

"ഹേ?

💬 Comments

View all comments