Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 10 [SAMI]
എളുപ്പമാണ്.”
.
അവളുടെ ചിരി ഫോണിലൂടെ തന്നെ കേട്ടു.
.
“നിനക്ക് വാക്കുകളിൽ ജയിക്കാനറിയാം.” പക്ഷേ ഇത് വേണ്ട……
“നിന്നെ മാത്രമേ ജയിക്കാനാകൂ.”
“എന്നെ മാത്രമോ ?
ദേവശ്രീ എങ്ങിനെയാ ഇത്ര പെട്ടെന്ന്……...” അവൾ പകുതി പറഞ്ഞു നിർത്തി
“അതെല്ലാം നീ പറഞ്ഞത് പോലെ ചെയ്തത് കൊണ്ടാണ്.”
ഞാൻ സംസാരിക്കാൻ മാത്രം പറഞ്ഞുള്ളു….
മെഹർ ചിരിയോടെ പറഞ്ഞു
ഇനി അത് പറയ്….
കാര്യമാണ്….
ആ സംസാരത്തിന് ശേഷം പിന്നെ എന്താ ഉണ്ടാകുക എന്ന് നിനക്ക് അറിയാമായിരുന്നു….
ഹ്മ്മ്….. മെഹർ മൂളി
ദേവശ്രീയിൽ നിൽക്കുമോ ഇത് ?
മെഹർ ചോദിച്ചു
നിർത്തണം…..
വേറെ ആരെങ്കിലും ഉണ്ടോ മനു സാറിന്റെ മനസ് ഇളക്കിയവരായിട്ട് ?
ഇവരാരും എന്റെ മനസ് ഇളക്കിയിട്ടില്ല, എന്റെ മനസ് ഇളക്കിയത് ഒരാൾ മാത്രമാണ്….
അതാരാണെന്ന് മെഹറിന് അവൻ പറയാതെ തന്നെ അറിയാമായിരുന്നു…….
താൻ അവന് എത്രമാത്രം വിലപ്പെട്ടത് ആണെന്ന്…..
അവൾ സന്തോഷത്തോടെ ചിരിച്ചു.
വീണ്ടും ഒരു മൗനം.
ആ മൗനം പോലും ഇരുവർക്കും സംസാരിക്കുന്നതുപോലെയായിരുന്നു.
അവൾക്കരികിൽ ഇരിക്കുന്നതുപോലെ മനുവിന് തോന്നി.
അവന്റെ മനസ്സിൽ അവളുടെ മുഖം.
അവളുടെ കണ്ണുകളുടെ ആ മൃദുത്വം.
അവൾ ചിരിക്കുമ്പോൾ അധരത്തിനരികിൽ ഒളിച്ചെത്തുന്ന ആ ചെറിയ വളവ്.
അവൻ പതിയെ പറഞ്ഞു
“മെഹർ…”
“എന്താ?”
“നിന്നെ കാണാൻ ഇന്നലെ രാത്രി മുതൽ കാത്തിരിക്കുകയാണ്.”
അവൾ ഒരു നിമിഷം മിണ്ടിയില്ല.
പിന്നെ വളരെ പതുക്കെ
“ഞാനും.”
ആ രണ്ട് വാക്കുകൾ മനുവിന്റെ ഉള്ളിൽ ഒരു ദീപം കൊളുത്തിയതുപോലെ തിളങ്ങി .
“എന്നാൽ സ്കൂളിൽ കാണാം…”
മെഹർ പറഞ്ഞു.
“ഹാ…”
“ശരി.”
അങ്ങിനെ ആ
💬 Comments
View all comments