Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 2 [SAMI]
കാണുവാൻ വേണ്ടിയാകും." അവൾ അത് പറഞ്ഞു നിർത്തുമ്പോൾ അവളുടെ മുഖത്ത് ചിരി വിരിഞ്ഞിരുന്നു.
എനിക്ക് കാണേണ്ട… മനു പറഞ്ഞു
മെഹർ: നോക്കിക്കോ...
മനു: നോക്കിയിട്ട്
അതൊക്കെ കാണാൻ ഉള്ളതല്ലേ………… മെഹർ പറഞ്ഞു
അവൾ എന്റെ സ്റ്റുഡന്റ് ആണ് …….. മനു പറഞ്ഞു
നമ്മൾക്ക് ഇത്രയൊക്കെ ആകാമെങ്കിൽ………………… മെഹർ മുഴുവിപ്പിക്കാതെ പറഞ്ഞു നിർത്തി
സത്യത്തിൽ അവളോട് എനിക്ക് നന്ദിയുണ്ട്………… മനു പറഞ്ഞു
അതെന്തെന്ന ഭാവത്തിൽ മെഹർ അവനെ നോക്കി
മനു തുടർന്നു: "അവൾ അന്നൊരു ധൈര്യം കാണിച്ച് ആ കാര്യം പറഞ്ഞതുകൊണ്ടും, ആ കാര്യം ഞാൻ തന്നോട് പറഞ്ഞത് കൊണ്ടും അല്ലേ…. നമ്മൾക്കിടയിലെ ആ ഗാപ് മാറിയത്….
മെഹർ ഒരുനിമിഷം ഓർത്തു. ശരിയാണ്, ആ സംഭവങ്ങളാണ് എന്നെ കൂടുതൽ പരസ്പരം സംസാരിക്കാനും, മനസ്സ് തുറക്കാനും പ്രേരിപ്പിച്ചത്.
മെഹർ അതെ എന്ന അർത്ഥത്തിൽ തലയാട്ടി.
മെഹർ അവന്റെ കണ്ണുകളിലേക്ക് നോക്കി. ആ നോട്ടത്തിൽ പ്രണയം മാത്രം. "ലക്ഷ്മി എന്തായാലും ഒരു നിമിത്തമായിരുന്നു മനു. അവൾ കാണിച്ച ആ ഒരു 'ധൈര്യം'... അത് നമ്മളെ ഇത്രയും മനോഹരമായ ഒരു ലോകത്തേക്ക് കൊണ്ടെത്തിച്ചു
അതേ….. ആ കാര്യത്തിൽ ഞാൻ അവളോട് കടപ്പെട്ടിരിക്കുന്നു.. മനു ചിരിയോടെ പറഞ്ഞു
അവർ രണ്ടുപേരും ചിരിച്ചു. ആ കുസൃതിച്ചിരിയിലും, അവരുടെ പ്രണയം പടർന്നുകയറുന്ന ആ നിമിഷത്തിലും, ലക്ഷ്മി ഒരു വിഷയമേ അല്ലാതായി മാറി.
അവർ പതിയെ അവരുടെ കാര്യങ്ങൾ സംസാരിക്കുവാൻ തുടങ്ങി
എല്ലാ ദിവസവും നിന്നെ കാണാമെങ്കിലും എനിക്ക് അത് മതിയാകുന്നില്ല മെഹർ, ദിവസം മുഴുവൻ 24 മണിക്കൂറും നീ എന്റെ കൂടെ ഉണ്ടാകണമെന്നാണ് ആഗ്രഹം…”
അവളുടെ മുഖം പതുക്കെ വിടർന്നു. ഒരു നിമിഷം അവൾ ഒന്നും പറഞ്ഞില്ല…
അങ്ങിനെയെങ്കിൽ… അവൾ ശബ്ദം താഴ്ത്തി. “നമ്മൾക്കിടയിൽ വേണ്ടാത്ത പലതും സംഭവിക്കും…”
പലതും സംഭവിച്ചു കഴിഞ്ഞില്ലേ…?”
അവൾ അവനെ നോക്കി… ആ നോട്ടത്തിൽ ഒരു ചോദ്യവും… ഒരു ഭയവും.
മനു… ആദ്യമായാണോ…?
അതേ. അവൻ ചിരിയോടെ പറഞ്ഞു
ഞാൻ അങ്ങിനെയല്ല… ഞാൻ ഒരു കുട്ടിയുടെ അമ്മയാണ്……… അവൾ പരുങ്ങലോടെ പറഞ്ഞു
അതെനിക്ക് അറിയാത്തത് അല്ലാലോ………
മനുവിന് എന്നേക്കാൾ നല്ലൊരു പെണ്ണിനെ കിട്ടില്ലേ… കല്യാണം ഒന്നും കഴിയാത്ത…”
അതിലൊന്നും ഒരു കാര്യവും ഇല്ല…” അവൾ ഉദ്ദേശിച്ചത് മനസിലായതോടെ അവൻ പറഞ്ഞു
മനുവിന് എന്തേ ഇതൊന്നും വേറെ ആരോടും തോന്നിയിട്ടില്ലാത്തത്…?
മനു ഒരു നിമിഷം അവളെ നോക്കി നിന്നു… പിന്നെ പതുക്കെ പറഞ്ഞു—
ഇതുവരെയും മെഹറിനെ കാണാത്തത്
💬 Comments
View all comments