Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 2 [SAMI]
പതുക്കെ വിടർന്നു. ഒരു നിമിഷം അവൾ ഒന്നും പറഞ്ഞില്ല…
അങ്ങിനെയെങ്കിൽ… അവൾ ശബ്ദം താഴ്ത്തി. “നമ്മൾക്കിടയിൽ വേണ്ടാത്ത പലതും സംഭവിക്കും…”
പലതും സംഭവിച്ചു കഴിഞ്ഞില്ലേ…?”
അവൾ അവനെ നോക്കി… ആ നോട്ടത്തിൽ ഒരു ചോദ്യവും… ഒരു ഭയവും.
മനു… ആദ്യമായാണോ…?
അതേ. അവൻ ചിരിയോടെ പറഞ്ഞു
ഞാൻ അങ്ങിനെയല്ല… ഞാൻ ഒരു കുട്ടിയുടെ അമ്മയാണ്……… അവൾ പരുങ്ങലോടെ പറഞ്ഞു
അതെനിക്ക് അറിയാത്തത് അല്ലാലോ………
മനുവിന് എന്നേക്കാൾ നല്ലൊരു പെണ്ണിനെ കിട്ടില്ലേ… കല്യാണം ഒന്നും കഴിയാത്ത…”
അതിലൊന്നും ഒരു കാര്യവും ഇല്ല…” അവൾ ഉദ്ദേശിച്ചത് മനസിലായതോടെ അവൻ പറഞ്ഞു
മനുവിന് എന്തേ ഇതൊന്നും വേറെ ആരോടും തോന്നിയിട്ടില്ലാത്തത്…?
മനു ഒരു നിമിഷം അവളെ നോക്കി നിന്നു… പിന്നെ പതുക്കെ പറഞ്ഞു—
ഇതുവരെയും മെഹറിനെ കാണാത്തത് കൊണ്ട്………………..
ആ മറുപടി… അവളുടെ ഉള്ളിൽ ഒരു ചെറു തിരമാലയായി പടർന്നു… അവളുടെ മുഖത്ത് നാണം വിരിഞ്ഞു… കണ്ണുകൾ താഴ്ന്നു…
ആ നിമിഷം, വാക്കുകൾക്ക് ആവശ്യമില്ലായിരുന്നു.
മനു പതിയെ തന്റെ കൈകൾ അവളുടെ നേർക്ക് നീട്ടി…
അവൾ ഒരു നിമിഷം പോലും മടിക്കാതെ, തന്റെ കൈകൾ അവന്റെ കൈകളിൽ വെച്ചു.
കൈകൾ തമ്മിൽ ചേർന്നു…….
അവൻ അവളുടെ വിരലുകൾ പതിയെ മുറുക്കി പിടിച്ചു… പിന്നെ അവയെ ഉയർത്തി,
തന്റെ ചുണ്ടുകളോട് ചേർത്തു
അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു— അത് പ്രതീക്ഷിച്ച പോലെ…
അടുത്ത നിമിഷം അവൻ അല്പം കൂടി അവളുടെ അടുത്തേക്ക് നീങ്ങി…
അത് മനസ്സിലാക്കിയതും, അവൾ ശ്വാസം വലിച്ചു വിട്ടു, ചുറ്റും ഒന്ന് നോക്കി
“ആരെങ്കിലും വരുമോ…?” അവളുടെ ശബ്ദത്തിൽ
💬 Comments
View all comments