0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 4 [SAMI]

Author : SAMI Read All Parts 68K

ഉടൻ ചിരിച്ചു.
“ഒന്നുമില്ല. ഞാൻ ആലോചിക്കുക ആയിരുന്നു.”

എന്ത് ? ലക്ഷ്മി ചോദിച്ചു..

മെഹർ മിസ് ഉം സാറും അവിടെ നിന്നിരുന്നതിനെ കുറിച്ച്…. ആ സമയത്ത്,.... അത്രയും നേരത്തേ….

എയ്ഞ്ചൽ പറഞ്ഞു നിർത്തി

അത് സാർ പറഞ്ഞില്ലേ….. സ്റ്റാഫ് റൂം തുറന്നിട്ടുണ്ടായില്ലെന്ന്…. ലക്ഷ്മി പറഞ്ഞു

അത് ഓക്കേ..

അവർ ഇവിടെ അടുത്തല്ലേ താമസം…… എന്നിട് എന്തിന് ഇത്ര നേരത്തേ വരണം ? എയ്ഞ്ചൽ അടുത്ത സംശയം ചോദിച്ചു

അതിനൊരു ഉത്തരം ലക്ഷ്മിക്ക് ഉണ്ടായില്ല…

പക്ഷേ കുറച്ചു നേരത്തെ ആലോചനയ്ക്ക് ശേഷം ലക്ഷ്മി ഒന്ന് ചിരിച്ചു.

“നീ എല്ലാം ഇൻവെസ്റ്റിഗേഷൻ  പോലെ കാണണ്ട

“എന്തായാലും…” അവൾ പതുക്കെ പറഞ്ഞു.
“ഇന്ന് സാർ എന്നെ അവോയ്ഡ് ചെയ്തില്ല. അതു മതി.”

ആ വാക്കുകൾ കേട്ടപ്പോൾ എയ്ഞ്ചലിന്റെ മുഖത്ത് ഒരു നിമിഷം ചെറിയൊരു നിഴൽ കടന്നുപോയി.
അവൾ അത് ഉടൻ മറച്ചു. എന്നിട്ട് അടുത്ത ചോദ്യം ചോദിച്ചു

ദേവശ്രീയെ കണ്ടോ ആരെങ്കിലും ?

ആ പേര് ആർദ്രയും ലക്ഷ്മിയും മറന്നു കിടക്കുകയായിരുന്നു…..

ഇല്ല….

ലഞ്ച് ബ്രേക്കിന് നോക്കാം….. ലക്ഷ്മി പറഞ്ഞു

നീ അവളെ കണ്ടിട്ടില്ലാലോ… എയ്ഞ്ചൽ ചോദിച്ചു

കണ്ടിട്ടുണ്ട്,... പക്ഷേ ഞാൻ ശ്രദ്ധിച്ചിട്ടില്ല…..

“അപ്പോൾ ഇനി എന്താണ് പ്ലാൻ ?” ആർദ്ര ചോദിച്ചു.

ദേവശ്രീയുടെ കാര്യത്തിലാണോ ?

അല്ല…… മനു സാറിന്റെ കാര്യത്തിൽ

ലക്ഷ്മി വിന്ഡോയ്ക്ക് പുറത്തേക്ക് നോക്കി.
“പ്ലാൻ  ഒന്നുമില്ല. ആദ്യം നോക്കാം…

സാർ ഇനി എങ്ങനെ ബിഹേവ് ചെയ്യുന്നു എന്ന്.”

“സാർ ശരിക്കും എന്നെ കാണുന്നുണ്ടോ… അതോ വെറും സ്റ്റാറ്റസ് മാത്രം കണ്ടതാണോ എന്ന്.”

“എനിക്ക് ഇന്ന് സന്തോഷമുണ്ട്,”

💬 Comments

View all comments