0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 4 [SAMI]

Author : SAMI Read All Parts 68.2K

അങ്ങിനെ പറഞ്ഞാൽ മതി…..

അയ്യേ തെറിയല്ലേ അത്…..

ഹേയ്……

അപ്പോൾ ഇതോ ? മെഹർ അവന്റെ കുട്ടനെ ചൂണ്ടി ചോദിച്ചു

ഇത് കുണ്ണ…… അത് അറിയില്ലേ

അറിയാം,..... എന്നാലും….. മെഹർ നാണത്തോടെ പറഞ്ഞു

എല്ലാ ദിവസവും എനിക്ക് ഇത് തരണമെന്നുണ്ട് മെഹർ ……

അത് കേട്ട് മെഹർ മുഖം ഉയർത്തി അവനെ ഒന്ന് നോക്കി….

നമ്മൾ ഒരു 7 കൊല്ലം മുൻപേ പരിചയെപ്പെട്ടിരുന്നെങ്കിൽ……

എങ്കിൽ ?

ഞാൻ മുഴുവനായും നിന്റെ ആയിട്ടുണ്ടായേനെ…..

ആരെയും പേടിക്കാതെ…… ആരോടും സമ്മതം വാങ്ങാതെ…….. സമയം നോക്കാതെ  എപ്പോൾ വേണമെങ്കിലും എനിക്ക് നിന്റെ കൂടെ നാടകമായിരുന്നു…… മെഹർ പറഞ്ഞു നിർത്തി

ഇനിയും അത് സാധിക്കും…..

അവൻ അത് പറഞ്ഞപ്പോളേക്കും മെഹർ അവന്റെ ചുണ്ടുകൾ പൊത്തി…..

“അങ്ങനെ പറയരുത് ,” അവൾ അല്പം ശാസിക്കുന്ന പോലെ പറഞ്ഞു.

മനു അവളുടെ മുഖത്തേക്ക് നോക്കി.

“അത്രയ്ക്ക് പേടിയോ?”

പേടി തന്നെ….. അങ്ങിനെ ഒന്ന് മനസ്സിൽ കേറിയാൽ ചിലപ്പോൾ……… അവൾ മുഴുവിപ്പിച്ചില്ല…….

ഇനിയും എന്നെകൊണ്ട് അങ്ങിനെയൊക്കെ പറയിപ്പിക്കരുത്…..
“നീ എന്നോട് മിണ്ടാതെ പോയാൽ… എനിക്ക് സഹിക്കാൻ പറ്റില്ല.”

അവൻ അവളെ കുറച്ച് നേരം നോക്കി നിന്നു.

ഇല്ല,...... മനു പറഞ്ഞു

“എനിക്കും നിന്നെ എപ്പോഴും വേണമെന്നാണ് മെഹർ …”
മനു പതുക്കെ പറഞ്ഞു.

“നിന്റെ ഈ സാമീപ്യം… അത് എന്നെ വല്ലാതെ മത്ത് പിടിപ്പിക്കുകയാണ് മെഹർ. ആ സമയം ഇങ്ങനെയൊക്കെ പറയരുതെന്ന് വിചാരിച്ചാലും പറഞ്ഞു പോകുന്നു”

മെഹർ ചിരിച്ചു.

“മനൂ… നീ വല്ലാതെ കൊതിയനാകുന്നുണ്ട്.”

“എന്നെ അങ്ങനെയാക്കിയത് നീയാണ്.”

“അതിനു മുമ്പ് മനുവിന് ഇങ്ങനെ ഒന്നും ആരോടും 

💬 Comments

View all comments