Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 5 [SAMI]
ഒരു സെക്സി ഫീൽ നൽകി
രണ്ടുപേരും കൂടെ വന്നതോടെ വരാന്തയിലെ ആ ശാന്തമായ നിമിഷത്തിന് വേറൊരു നിറം വന്നു.
മനു അവരെ നോക്കി.
പക്ഷേ അവന്റെ മനസ്സിൽ ഇപ്പോഴും എയ്ഞ്ചലായിരുന്നു.
“എയ്ഞ്ചലിന്റെ അത്ര പോരാ…” അവൻ വളരെ പതുക്കെ പറഞ്ഞു.
മെഹർ അവനെ നോക്കി.
“എയ്ഞ്ചൽ അത്രയ്ക്ക് കൊള്ളാമോ…?”
“ഹ്മ്മ്…”
മെഹറിന്റെ ചുണ്ടിൽ ഒരു മൃദുവായ ചിരി തെളിഞ്ഞു.
“അത് ഇഷ്ടം കൊണ്ട് തോന്നുന്നതാ മനു…”
മനു മറുപടി പറഞ്ഞില്ല.
അവൻ അതിനെ നിഷേധിക്കാനും കഴിഞ്ഞില്ല.
അപ്പോഴേക്കും ലക്ഷ്മിയും ആർദ്രയും അടുത്തേക്ക് എത്തി.
പതിവ് പോലെ രണ്ടാളും ഗുഡ് മോർണിംഗ് പറഞ്ഞു
ലക്ഷ്മി മനുവിനെ നോക്കി ചെറിയൊരു പുഞ്ചിരി നൽകി.
അത് സാധാരണ പുഞ്ചിരിയല്ലായിരുന്നു.
ഇന്നലെ സംസാരിച്ച കാര്യങ്ങളും, ചാറ്റുകളും, അവളുടെ സ്റ്റാറ്റസുകളും എല്ലാം ആ ഒരു നോട്ടത്തിനുള്ളിൽ ഒളിഞ്ഞിരുന്നതുപോലെ.
മനു തിരിച്ചും ചെറിയൊരു ചിരി നൽകി.
അത് കണ്ടതോടെ ലക്ഷ്മിയുടെ മുഖത്ത് ചെറിയൊരു തൃപ്തി തെളിഞ്ഞു.
അവൾക്ക് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു.
പക്ഷേ മെഹർ അവിടെ നിന്നതുകൊണ്ട്, അവൾ വാക്കുകൾ അടക്കി.
ആർദ്ര അതെല്ലാം ശ്രദ്ധിച്ചു.
അവളുടെ കണ്ണുകളിൽ പതിവ് കുസൃതി.
“ഇന്ന് ലാബ് അല്ലേ സാർ?” ആർദ്ര ചോദിച്ചു.
“അതെ,” മനു പറഞ്ഞു.
“പക്ഷേ ലാബ് എന്ന് കേട്ടാൽ കളിക്കാൻ ഉള്ള ഇടമെന്ന് കരുതണ്ട. എസ്പീരിമെന്റ ചെയ്യണം.”
“അത് ലക്ഷ്മിയോട് പറയൂ സാർ,” ആർദ്ര ചിരിയോടെ പറഞ്ഞു
ലക്ഷ്മിയോട് അല്ല, നിനക്കാണ് അവിടെ കളി കൂടുതൽ….. മനു സീരിയസ് അല്ലാതെ പറഞ്ഞു
ലക്ഷ്മി അവളെ കണ്ണുകൊണ്ട് തന്നെ നിർത്താൻ നോക്കി.
ആ സംസാരത്തിന് ഇടയിലും മനുവിന്റെ
💬 Comments
View all comments