Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 5 [SAMI]
തന്നെ, അവൾ ആ ലാബ് വിട്ട് പോയെങ്കിലും അവളുടെ മനസ്സ് അവിടെ നിന്നും പോയില്ല.
അത് ഇപ്പോഴും മൂന്നാം നിലയിലെ ആ ഫിസിക്സ് ലാബിൽ തന്നെ നിന്നു,
മനു സാർ കാത്തിരിക്കുന്ന ആ മുറിയിൽ.
“അവർ പോയി കഴിഞ്ഞാൽ എന്നെ വിളിക്കണം…”
മനുവിന്റെ ആ വാക്ക് അവളുടെ ഉള്ളിൽ വീണ്ടും വീണ്ടും മുഴങ്ങി.
പേടിയുണ്ടായിരുന്നു.
സംശയമുണ്ടായിരുന്നു.
പക്ഷേ അതിനെക്കാൾ ശക്തമായത്, അവനെ തനിച്ച് കാണണമെന്ന ആഗ്രഹമായിരുന്നു.
കാരണം അവൾക്ക് അറിയാമായിരുന്നു,
ഇന്ന് ഈ ലാബിൽ തീരുന്നത് ഒരു സ്പെഷ്യൽ ക്ലാസ് മാത്രമല്ല…
തന്റെ മനസ്സിൽ ഏറെകാലമായി മൗനമായി കിടന്നിരുന്ന ഒരു വികാരം,
ആദ്യമായി മനു സാറിന്റെ മുന്നിൽ നേരെ നിൽക്കാൻ പോകുന്ന ദിനമാണ്.
തുടരും….
ഈ കഥ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ, നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ലൈക്കുകളും നൽകി പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
💬 Comments
View all comments