Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 6 [SAMI]
കുറിച്ച് ചോദിച്ചു
ഈ ബാഗ് ഇങ്ങനെ ഇടാൻ മാത്രമേ പറ്റൂ എന്നുണ്ടോ ?
ഇങ്ങനെ ഇട്ടാൽ എന്താ പ്രശ്നം ?
പ്രശ്നം അത് കാണുന്നവർക്കാണ്…..
അത് ഇങ്ങനെ ശ്രദ്ധിച്ചു നോക്കിയിട്ടല്ലേ…… ആർദ്ര പറഞ്ഞു
ശ്രദ്ധിക്കാനുള്ളപ്പോൾ നോക്കി പോകും……
അത്രയും ഉണ്ടോ ?
ഇല്ലേ ?
അവരുടെ ആ സംസാരം ചൂട് പിടിച്ചു തുടങ്ങി….
എനിക്ക് അറിയില്ല…..
കാണുന്നവർക്ക് തോണുന്നുണ്ട്…..
നേരത്തേ ദേഷ്യം കാണിച്ച മനു സാർ തന്നെയാണോ ഇത്…..
അങ്ങിനെ ആകണോ ?
വേണ്ട….. അവൾ പെട്ടെന്ന് പറഞ്ഞു
അപ്പൊ ആർദ്രയ്ക്കും ഇതാണ് ഇഷ്ടം…….
ഇത് ഇഷ്ടമില്ലാത്തവർ ആരാ….. പ്രേത്യേകിച്ച് മനു സാറിനോട്….
അത് കേട്ട് അവൻ ഒന്ന് അവളുടെ അടുത്തേക്ക് ചേർന്നു ……
അവളെ തൊട്ടു തൊട്ടില്ലെന്ന പോലെ നിന്നുകൊണ്ട് അവൻ അവളെ നോക്കി….
.png)
അവൾ ഒരടിപോലും പുറകിലോട്ട് മാറാതെ അവിടെ തന്നെ നിന്നു…
ഇത് നീ മനസിൽ തന്നെ വെക്കുമോ ? അതോ സാധാരണ പോലെ………..
അവൻ പതിയെ ചോദിച്ചു
അത് കേട്ട് അവൾ മുഖം ഉയർത്തി അവനെ നോക്കി…
അവളുടെ കണ്ണുകൾ അപ്പോൾ തിളങ്ങുകയായിരുന്നു…..
മനസ്സിൽ സൂക്ഷിക്കേണ്ടത് മനസ്സിൽ സൂക്ഷിക്കും…… അവൾ പതിയെ പറഞ്ഞു
അവളുടെ ലിപ്സ്റ്റിക്ക് തേച്ച ചുണ്ടുകൾ വിറക്കുന്നത് മനു കണ്ടു…..
.png)
അവൻ ഒന്നുകൂടെ അവളോട് ചേർന്നു…… അവന്റെ ശരീരം അവളിൽ പതിയെ അമർന്നു…..
അവൾ എന്നിട്ടും പുറകിലേക്ക് മാറിയില്ല….. ഇനി എന്താണെന്ന് അവൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു…
അവൻ വീണ്ടും അവളുടെ മാറിടങ്ങളിലേക്ക് നോക്കി….
എത്രപേർ ഇത് ഇങ്ങനെ ശ്രദ്ധിച്ചിട്ടുണ്ടാകും ആർദ്ര…..
ആരൊക്കെ നോക്കിയെന്ന് ഞാൻ ശ്രദ്ധിച്ചില്ല….
പക്ഷേ…..
പക്ഷേ….
💬 Comments
View all comments