0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]

Author : SAMI Read All Parts 281762

“പക്ഷേ…”

ആ വാക്ക് കേട്ടപ്പോൾ അവൾ വീണ്ടും ശാന്തമായി.

“ഞാൻ നിന്റെ അധ്യാപകനാണ്. അത് നമ്മൾ മറക്കാൻ പാടില്ല.”

അവളുടെ മുഖത്ത് ചെറിയൊരു വേദന തെളിഞ്ഞു.

മനു അത് കണ്ടു.

“അതുകൊണ്ട് നിന്നെ അകറ്റുന്നു എന്നല്ല. പക്ഷേ നിന്റെ മനസ്സ് വേദനിക്കാതെ, നിന്റെ പഠനം തകരാതെ, ഈ വികാരം കൈകാര്യം ചെയ്യണം. അതിനാണ് ധൈര്യം വേണ്ടത്.”

ദേവശ്രീ പതുക്കെ തലകുനിച്ചു.

“ഞാൻ സാറിനോട് ഒന്നും ആവശ്യപ്പെടുന്നില്ല…”

“അറിയാം.”

“എനിക്ക് സാറിനോട് സംസാരിക്കാൻ പറ്റിയാൽ മതി. ക്ലാസ്സിൽ സാർ എന്നെ മൈൻഡ് ചെയ്യാതിരുന്നാൽ എനിക്ക് വിഷമമാകും. സാർ എന്നെ തെറ്റായി കാണരുത്.”

മനുവിന്റെ മുഖം മൃദുവായി.

“ഞാൻ നിന്നെ തെറ്റായി കാണില്ല.”

അവളുടെ കണ്ണുകളിൽ ആശ്വാസം നിറഞ്ഞു.

“സത്യമാണോ?”

“സത്യം.”

അവൾ ചിരിച്ചു.

പല്ലിലെ കമ്പി ആ ചിരിയിൽ തെളിഞ്ഞു.

മനു അത് ശ്രദ്ധിച്ചു.

“നിന്റെ ഈ കമ്പിയിട്ട പല്ല്…”

ദേവശ്രീ പെട്ടെന്ന് ചിരി അടക്കാൻ ശ്രമിച്ചു.

“എന്താ സാർ?”

“അത് കണ്ടിട്ട് എനിക്ക് വല്ലാതെ ക്യൂട്ട് ആയി തോന്നുന്നു.”

അവളുടെ മുഖം നാണത്താൽ ചുവന്നു.

“കളിയാക്കിയതാണോ ?…”

അവൾ നാണത്തോടെ പറഞ്ഞു.

“അല്ല ? സത്യം പറഞ്ഞതാണ്.”

“എനിക്ക് അതാണ് ഏറ്റവും വലിയ പ്രശ്നം.”

“എന്തിന്?”

“ചിരിക്കുമ്പോൾ ഇതാണ് ആദ്യം കാണുക.”

“അതുകൊണ്ടാണ് ചിരി കൂടുതൽ ഓർമ്മയിൽ നിൽക്കുന്നത്.”

ആ മറുപടി അവളെ മുഴുവൻ ഉണർത്തി.
അവളുടെ ചുണ്ടിൽ വീണ്ടും ചിരി വിരിഞ്ഞു.

“സാർ ഇങ്ങനെയൊക്കെ പറഞ്ഞതുകൊണ്ടാണ് ഞാൻ ഇങ്ങനെ ആയത്…”

“ഞാൻ എന്ത് പറഞ്ഞു?”

“സാർ പറഞ്ഞില്ലേ… അവർ നമ്മളെ കുറിച്ച് പറയുന്ന ഗോസിപ്പ് സാറിന് പ്രശ്നമല്ലെന്ന്…”

“അതുകൊണ്ട്?”

“അതുകൊണ്ട് ഞാനും അങ്ങിനെയൊക്കെ ചിന്തിച്ചു…”

“അപ്പോൾ അതിന് മുൻപ് അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല?”

“ഇല്ലാ …”

“പിന്നെ?”

നമ്മുടെ പേര് വച്ച് ഗോസിപ്പ് ഉണ്ടാക്കിയത് എന്തിന് ?

“അവർ എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു,” ദേവശ്രീ പറഞ്ഞു.

മനു ആശ്ചര്യപ്പെട്ടു.

മനു കേട്ട കഥകളൊന്നും ദേവശ്രീ അറിഞ്ഞിട്ടില്ല.
അല്ലെങ്കിലും അത് അങ്ങനെയാണ് നമ്മളെക്കുറിച്ചുള്ള മോശം കാര്യങ്ങൾ ഏറ്റവും അവസാനം അറിയുന്നത് നമ്മൾ തന്നെയായിരിക്കും.

സത്യമാണോ

💬 Comments

View all comments