0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 8 [SAMI]

Author : SAMI Read All Parts 259.7K

മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 8

സമി

ഒരുപാട് വൈകിയതിന് ആദ്യമേ ക്ഷമ ചോദിക്കട്ടെ

കഴിഞ്ഞ പാർട്ട് പുതിയ പേജിൽ വന്നതോടെ അത് ആർക്കും വായിക്കാൻ പറ്റാതെയും ആയി ലൈക്ക് കമന്റ് ഒന്നും ലഭിക്കാതെ ആയി..

അതൊന്നും ഇല്ലാതെ തുടർന്ന് എഴുതുവാനും തോന്നിയില്ല…

പിന്നെ കുറെ അധികം തിരക്കുകളും വന്നു ചേർന്നു.. തുടർച്ചയായി എഴുതുവാൻ ശ്രമിക്കാം….

—----------------------------------------

ഏഴാം പാർട്ട് — കഥാസംഗ്രഹം

മുൻ പാർട്ടുകൾ വായിക്കാത്തവർ ഇതെങ്കിലും വായിക്കണം

അല്ലാതെ ഒന്നും മനസിലാകില്ല…..

ദേവശ്രീയോട് ഒറ്റയ്ക്ക് സംസാരിക്കണമെന്ന മെഹറിന്റെ നിർദേശം മനസ്സിൽ സൂക്ഷിച്ചുകൊണ്ടാണ് ഏഴാം പാർട്ട് ആരംഭിക്കുന്നത്.

അടുത്ത ദിവസം കമ്പ്യൂട്ടർ സയൻസ് ക്ലാസ്സിലേക്ക് പോകുമ്പോൾ, മനുവിന്റെ ശ്രദ്ധ മുഴുവൻ ദേവശ്രീയിലായിരുന്നു. സാധാരണയായി അവൻ ക്ലാസ്സിലേക്ക് പ്രവേശിക്കുമ്പോൾ ഒളിച്ചും പതുങ്ങിയും നോക്കാറുണ്ടായിരുന്ന ദേവശ്രീ, അന്ന് ഒരിക്കൽപോലും മുഖം ഉയർത്തി അവനെ നോക്കിയില്ല.

ബുക്കിലേക്ക് തന്നെ കണ്ണുകൾ താഴ്ത്തിയിരുന്നെങ്കിലും, അവളുടെ മനസ്സ് പഠനത്തിലല്ലെന്ന് മനുവിന് വ്യക്തമായി.

ക്ലാസ്സിൽ തന്റെയും ദേവശ്രീയുടെയും പേരുകൾ ചേർത്ത് പ്രചരിക്കുന്ന ഗോസിപ്പ് അവളെ വല്ലാതെ ബാധിക്കുന്നുണ്ടെന്ന് അവളുടെ മുഖഭാവത്തിൽനിന്ന് മനു മനസ്സിലാക്കുന്നു. കൂട്ടുകാരുടെ ചിരിയും ഇടയ്ക്കുള്ള സ്വകാര്യ സംസാരങ്ങളും കേൾക്കുമ്പോൾ അവൾ കൂടുതൽ തല താഴ്ത്തുന്നതും, മനു അടുത്തെത്തുമ്പോൾ മനപ്പൂർവം മറ്റൊരിടത്തേക്ക് നോക്കുന്നതും അവൻ ശ്രദ്ധിക്കുന്നു.

മെഹർ പറഞ്ഞതുപോലെ അവളോട് ശാന്തമായി ഒറ്റയ്ക്ക് സംസാരിക്കണമെന്ന് മനു തീരുമാനിക്കുന്നു. എന്നാൽ ക്ലാസ്സിനകത്ത് വച്ച് അതിന് അവസരമില്ലായിരുന്നു. മറ്റു കുട്ടികളുടെ മുന്നിൽ ദേവശ്രീയോട് പ്രത്യേകമായി സംസാരിച്ചാൽ ഗോസിപ്പ് കൂടുതൽ ശക്തമാകുമെന്നതിനാൽ, എല്ലാവരെയും ഓരോരുത്തരായി റെക്കോർഡ് ബുക്കുമായി സ്റ്റാഫ് റൂമിലേക്ക് വരാൻ അവൻ നിർദേശിക്കുന്നു.

തന്റെ ഉദ്ദേശം

💬 Comments

View all comments