0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 8 [SAMI]

Author : SAMI Read All Parts 272.1K

അവൻ പറയുന്നു.

അത് ആർദ്രയ്ക്ക് വലിയൊരു പ്രശ്നമാകുന്നില്ല. മറിച്ച്, മനു തന്നോട് സത്യം പറഞ്ഞതും, തന്നെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിവുള്ള ഒരാളായി കാണുന്നതും അവൾക്ക് ഇഷ്ടമാകുന്നു.

സംഭാഷണം മുന്നോട്ടുപോകുമ്പോൾ, മെഹർ മിസ്സിനെക്കുറിച്ച് മനു പറഞ്ഞ കാര്യങ്ങളിൽ ആർദ്രയ്ക്ക് കൂടുതൽ സംശയം തോന്നുന്നു. ചെറിയൊരു തന്ത്രമായി, മനുവും മെഹറും സ്റ്റാഫ് റൂമിൽ കെട്ടിപ്പിടിച്ചു നിൽക്കുന്നത് തങ്ങൾ കണ്ടിട്ടുണ്ടെന്ന് അവൾ പറയുന്നു.

ആ ചോദ്യം കേട്ട നിമിഷം മനുവിന്റെ മുഖം മാറുന്നു. യഥാർത്ഥത്തിൽ അങ്ങനെ സംഭവിച്ചിട്ടുള്ളതിനാൽ, ആർദ്ര പറഞ്ഞത് സത്യമാണെന്ന് അവൻ വിശ്വസിക്കുന്നു. അവന്റെ പേടിയും പരിഭ്രമവും കണ്ടതോടെ, മനു–മെഹർ ബന്ധത്തെക്കുറിച്ചുള്ള ആർദ്രയുടെ സംശയം ഉറപ്പാകുന്നു.

ഒടുവിൽ അത് ഒരു ട്രാപ്പ് മാത്രമായിരുന്നെന്ന് ആർദ്ര സമ്മതിക്കുന്നു. എയ്ഞ്ചൽ പറഞ്ഞ ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് താൻ അങ്ങനെ ചോദിച്ചതെന്ന് അവൾ പറയുന്നു.

തന്നെ കുടുക്കിയ ആർദ്രയുടെ ബുദ്ധിയിൽ മനു ഞെട്ടിയെങ്കിലും, അവൾ ഈ രഹസ്യം ആരോടും പറയില്ലെന്ന് ഉറപ്പുനൽകുന്നു.

മെഹർ മിസ് സുന്ദരിയാണെന്നും, ആരായാലും അവളെ ഇഷ്ടപ്പെടുമെന്നും, മനു ആ കാര്യത്തിൽ വളരെ ലക്കിയാണെന്നും ആർദ്ര പറയുന്നു. മെഹറിന് ലക്ഷ്മി, എയ്ഞ്ചൽ, ആർദ്ര എന്നിവരെക്കുറിച്ചെല്ലാം അറിയാമെന്നും, അവരെ അവഗണിക്കാതെ അവരുടെ മനസ്സും ശ്രദ്ധിക്കണമെന്ന് തന്നെ ഉപദേശിച്ചത് മെഹറാണെന്നും മനു വെളിപ്പെടുത്തുന്നു.

കൂടാതെ ആർദ്രയുമായും എയ്ഞ്ചലുമായും നടന്ന കാര്യങ്ങളെല്ലാം മെഹറിന് അറിയാമെന്ന് മനു പറയുന്നു….

മെഹറിന്റെ വ്യത്യസ്തമായ മനസ്സും മനുവിനോടുള്ള സ്നേഹവും മനസ്സിലാക്കിയ ആർദ്രയ്ക്ക്, ഇരുവരും തമ്മിൽ സാധാരണ പ്രണയത്തേക്കാൾ ആഴമുള്ളൊരു ബന്ധമുണ്ടെന്ന് ബോധ്യമാകുന്നു.

അതോടെ ആർദ്ര പുതിയൊരു ആഗ്രഹം പറയുന്നു, അവളുടെ മുൻപിൽ വച്ച് മനു മെഹറിനോട് സംസാരിക്കാൻ ആവിശ്യപെടുന്നു, അവൻ

💬 Comments

View all comments