0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]

Author : SAMI Read All Parts 315237

പറഞ്ഞു

“മെഹർ മിസ് ഇല്ലെങ്കിലും.”

മനു തലകുനിച്ചു.

“കാണാം, ലക്ഷ്മി.”

“ഞാൻ അത് ‘വരും’ എന്നായിട്ടാണ് എടുക്കുന്നത്.”

“നിനക്ക് ഇഷ്ടമുള്ള പോലെ എടുക്കൂ.”

അവൾ സന്തോഷത്തോടെ ചിരിച്ചു.

“ശരി സാർ.”

അവൾ സ്റ്റാഫ് റൂമിൽ നിന്ന് പുറത്തേക്ക് നടന്നു.

മനു കുറച്ച് നിമിഷം അവൾ പോയ വഴിയിലേക്ക് നോക്കി നിന്നു.

ലക്ഷ്മിയുടെ ചിരി, അവളുടെ നാണം, അവളുടെ വാശിയുള്ള വാക്കുകൾ എല്ലാം സ്റ്റാഫ് റൂമിൽ കുറച്ച് നേരം കൂടി നിലനിന്നതുപോലെ അവന് തോന്നി.

ലക്ഷ്മി പോയതിനു ശേഷവും മനു സ്റ്റാഫ് റൂമിൽ കുറച്ച് നേരം കൂടി ഇരുന്നു.
അവന്റെ മുഖത്ത് ഇപ്പോഴും ഒരു ചിരിയുടെ ബാക്കി ഉണ്ടായിരുന്നു.

അപ്പോഴാണ് മെഹർ അകത്തേക്ക് വന്നത്.

“എന്താടാ… ഒറ്റയ്ക്ക് ഇരുന്ന് ചിരിക്കുകയാണല്ലോ?”
അവൾ ചോദിച്ചു.

മനു അവളെ നോക്കി ചിരിച്ചു.

“ഹേയ് അങ്ങനെയൊന്നുമില്ല.”

“പിന്നെയെന്താ,,, എന്തോ നടന്നിട്ടുണ്ട് ?”

“എയ്ഞ്ചലും ലക്ഷ്മിയും വന്നിരുന്നു .”

“ഓഹോ… അപ്പോൾ സ്റ്റാഫ് റൂം നിറഞ്ഞല്ലോ.”

“അതെ..”

“എന്താണ് പുതിയ വാർത്ത” മെഹർ ചോദിച്ചു

“ടൂർ” മനു പറഞ്ഞു

“ടൂറൊ ?”

ഹാ,..  സ്റ്റാഫ് ആയി നമ്മളെ രണ്ടുപേരെയും ആണ് അവർ ഉദ്ദേശിക്കുന്നത്.”

എന്നിട്ട് ഇത്രയും നേരം അവരുടെ ക്ലാസ്സിൽ ഞാൻ ഉണ്ടായിട്ട് എന്നോട് പറഞ്ഞില്ലാലോ….. മെഹർ പറഞ്ഞു

അതെനിക്ക് അറിയില്ല……

മെഹറിന്റെ മുഖത്ത് ചെറിയൊരു ചിരി വന്നു.

“മനു സാർ ആണ് അപ്പോൾ അവരുടെ ടാർഗറ്റ്, അതാണ് കാര്യം ”

“ടൂർ പോകണം. ഞാൻ കൂടെ വേണം. നീയും കൂടെ വേണം… എന്നൊക്കെയാണ് പുറത്ത് പറയുന്നത്.”

അകത്ത് പറയുന്നത് വേറെയും… അല്ലേ… മെഹർ പറഞ്ഞു

“പാവം ലക്ഷ്മി…”

“എന്താ പാവം?”

“അവൾക്ക് നിന്നെ ശരിക്കും വേണം മനു. നീ അവളെ ഇങ്ങനെ കുറച്ച് കുറച്ച് ഹോപ് കൊടുത്ത് നടക്കല്ലേ.”

“പേടിക്കണ്ട. അവൾക്ക് കുറച്ച് ക്ഷമ പഠിക്കണം.”

“മനു, ഇനിയും

💬 Comments

View all comments