Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 8 [SAMI]
പറഞ്ഞു.
മനു ഒന്നും പറഞ്ഞില്ല.
ആ വാക്ക് കേട്ടപ്പോൾ അവന്റെ മുഖം സ്വയം മൃദുവായി.
“അതൊക്കെ ഇത്ര പെട്ടെന്ന് തുടങ്ങിയോ?”
“എനിക്ക് അറിയില്ല സാർ… ആകെ വല്ലാത്തൊരു അവസ്ഥ.”
“ദേവു അത്ര പെട്ടെന്ന് പോകുമെന്ന് ഞാൻ വിചാരിച്ചില്ല.”
“സാർ തന്നെയല്ലേ പൊക്കോളാൻ പറഞ്ഞത്.”
“പോകാൻ പറഞ്ഞതല്ല. വൈകിയാൽ വീട്ടിൽ ചോദിക്കുമോ എന്ന് ചോദിച്ചതാണ്.”
“വീട്ടിൽ ആരും ചോദിക്കില്ലായിരുന്നു.”
“അതെന്താ?”
“അമ്മയ്ക്ക് ഇന്ന് നൈറ്റ് ഡ്യൂട്ടി ആണ്.”
“ഓഹ്….. അപ്പോൾ ദേവു വീട്ടിൽ ഒറ്റയ്ക്കാണ് അല്ലേ ?”
“ഹ്മ്മ്…”
“ഫുഡ് കഴിച്ചോ?”
“കഴിച്ചു. അമ്മ പോകുന്നതിന് മുൻപ് ഉണ്ടാക്കി വെച്ചിരുന്നു.”
“എന്താ കഴിച്ചത്?”
“ചോറ്… മീൻ കറി. പിന്നെ കുറച്ച് തോരൻ.”
“അങ്ങനെ ഒറ്റയ്ക്ക് കഴിക്കാൻ ബോറടിക്കില്ലേ?”
“ഇന്ന് ബോറടിച്ചില്ല.”
“അതെന്താ?”
“മനസ്സിൽ സാർ ഉണ്ടായിരുന്നു.”
മനു ചിരിച്ചു.
“ഇത് നല്ല ഡയലോഗ് ആണല്ലോ.”
“ഡയലോഗ് അല്ല. സത്യം ആണ് .”
“അപ്പോൾ ഞാൻ കൂടെ ഇരുന്ന് കഴിച്ചതുപോലെ ആയോ?”
“ഹ്മ്മ്… പക്ഷേ ശരിക്കും കൂടെ ഇരുന്നിരുന്നെങ്കിൽ നന്നായിരുന്നു.”
“അതിന് ഇനിയുമുണ്ട് സമയം.”
“ഉണ്ടോ?”
“ദേവുവിന് വേണമെങ്കിൽ ഉണ്ടാകും.”
അവൾ ഫോൺ വശത്ത് നിശ്ശബ്ദമായി ചിരിച്ചു.
“സാർ ഇങ്ങനെ പറയുമ്പോൾ വീണ്ടും വരാൻ തോന്നുന്നു.”
“വരാനാണോ മിസ്ഡ് കോൾ?”
“അല്ല…”
“പിന്നെ?”
“സാറിന്റെ ശബ്ദം കേൾക്കാൻ.”
മനുവിന്റെ ചുണ്ടിൽ വീണ്ടും ചിരി വന്നു.
“അത്രയ്ക്ക് ഇഷ്ടമായോ എന്റെ ശബ്ദം?”
“ഹ്മ്മ്…”
“എന്താ ഇഷ്ടം?”
“അറിയില്ല. സാർ പതുക്കെ സംസാരിക്കുമ്പോൾ… എനിക്ക് നല്ല സമാധാനം തോന്നും.”
“ഇപ്പോൾ സമാധാനം തോന്നുന്നുണ്ടോ?”
“കുറച്ച്. പക്ഷേ…”
“പക്ഷേ?”
“സാറിനെ നേരിൽ കാണാൻ തോന്നുന്നു.”
💬 Comments
View all comments