Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 8 [SAMI]
എം.ബി.ബി.എസ് രണ്ടാം വർഷം പഠിക്കുന്നു. വീട്ടിൽ എല്ലാവരിലും സ്മാർട്ട് അവളാണ്. ചെറുപ്പത്തിൽ ഭയങ്കര ക്യൂട്ട് ആയിരുന്നു. പല്ലിൽ കമ്പി വെച്ചപ്പോൾ ആദ്യം അവൾക്കും ഇഷ്ടമില്ലായിരുന്നു. ചിരിക്കാതെ നടക്കും.”
“എന്നെ പോലെ?”
“അതെ. പിന്നെ ഞാൻ കളിയാക്കും. ‘ചിരി ഒളിപ്പിച്ചാൽ കമ്പിയിട്ട ക്യാഷ് വേസ്റ്റ് ആകും’ എന്ന് പറയും .”
ദേവശ്രീ പൊട്ടിച്ചിരിച്ചു.
“സാർ വളരെ മോശം ചേട്ടൻ ആയിരുന്നു.”
“അതെ. പക്ഷേ അവൾ പിന്നെ ചിരി ഒളിപ്പിക്കുന്നത് നിർത്തി.”
“എന്നെയും അതുപോലെ ആക്കാനാണോ?”
“നിന്നെ അതിനേക്കാൾ നല്ലതാക്കണം.”
“എന്താ അതിനേക്കാൾ?”
“ദേവു ചിരിക്കുമ്പോൾ ഞാൻ കാണണം.”
നിന്റെ ഈ ഓവർ നാണം കളയണം
“ഇപ്പോൾ പറഞ്ഞത് റൊമാന്റിക്ക് ആണ്.”
“അത് തന്നെയല്ലേ നീ കേൾക്കാൻ ആഗ്രഹിക്കുന്നത്?”
“ഹ്മ്മ്…”
“ഇനി നാളെ നീ വരുമെന്ന് പറയുന്നത് കേൾക്കാൻ ഇഷ്ടമാണ്.”
“വരും.”
“സേഫ് ആയി.”
“ഹ്മ്മ് .”
“ആരും കാണാതെ.”
“ഹ്മ്മ് .”
“ഗുഡ് ഗേൾ”
“സാർ എന്നെ ഗുഡ് ഗേൾ എന്ന് വിളിച്ചിട്ട് സാർ നാളെ ബാഡ് ബോയ് ആകുമോ ? ”
“ആകണോ ?”
“സാർ ഇപ്പോൾ തന്നെ ബാഡ് ബോയ് ആണ്.”
മനു ചിരിച്ചു.
“അതെന്താ ?”
എത്ര വേഗത്തിലാ സാർ എന്നെ ഇങ്ങനെ ചിന്തിക്കാൻ പഠിപ്പിച്ചത്…………
ഞാൻ ഫിസിക്സ് മാത്രമേ പഠിപ്പിക്കാറുള്ളു…….
അല്ല……..
എനിക്ക് ഇതുവരെ തോന്നാത്ത പലതും ചിന്തിപ്പിക്കാൻ സാർ പഠിപ്പിച്ചു……..
അറിയാത്ത കാര്യങ്ങൾ പഠിപ്പിക്കുന്നതാണ് എന്റെ ജോലി……
നാളെ അപ്പോൾ എന്താ പഠിപ്പിക്കുക….. അവൾ കൗതുകത്തോടെ ചോദിച്ചു
നാളെ നമ്മൾ സാറും സ്റ്റുഡന്റും അല്ല,....
നാളെ നമ്മൾ ബെസ്റ്റികൾ ആയിരിക്കും
ഹ്മ്മ്……
💬 Comments
View all comments