Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]
സ്റ്റാഫ് റൂമിൽ കെട്ടിപ്പിടിച്ചു നിൽക്കുന്നത്.”
അത് കൂടി കേട്ടതോടെ മനുവിന്റെ സകല ധൈര്യവും പോയി.
അവന്റെ മുഖം പെട്ടെന്ന് വിളറിയതുപോലെ തോന്നി.
എന്ത് പറയണമെന്ന് അറിയാതെ അവൻ കണ്ണുകൾ താഴ്ത്തി.
സ്റ്റാഫ് റൂമിൽ അങ്ങനെ നടന്നിട്ടുള്ളത് സത്യമായതുകൊണ്ട്, ആർദ്ര കണ്ടുവെന്ന് പറഞ്ഞത് അവൻ വിശ്വസിച്ചു.
അവൻ തലകുനിച്ച് കുറച്ച് നേരം മിണ്ടാതിരുന്നു.
ആർദ്ര അവനെ നോക്കി.
ഇത്ര നേരം എല്ലാം വളരെ കൂളായി കൈകാര്യം ചെയ്തിരുന്ന മനു സാർ, ഇപ്പോൾ ആദ്യമായി അവളുടെ മുന്നിൽ പൂർണ്ണമായി കുഴഞ്ഞിരിക്കുകയായിരുന്നു.
“സാർ…”
മനു മുഖം ഉയർത്തിയില്ല.
“ആർദ്ര, പ്ലീസ്…”
അവന്റെ ശബ്ദത്തിലെ പേടി കേട്ടപ്പോൾ അവളുടെ മുഖം മൃദുവായി.
അവൾ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു, മനുവിന്റെ അടുത്തേക്ക് ചേർന്ന് ഇരുന്നു ….

“സാർ എന്തിനാ ഇത്ര പേടിക്കുന്നത്?” അവൾ അവന്റെ കയ്യിൽ പതിയെ പിടിച്ചുകൊണ്ട് പറഞ്ഞു
“നിനക്ക് അതിന്റെ സീരിയസ്നെസ്സ് മനസ്സിലാകില്ല.”
“എനിക്ക് മനസ്സിലാകും.”
“ഇത് ആരെങ്കിലും അറിഞ്ഞാൽ…”
“സാർ ആദ്യം എന്നെ ഒന്ന് നോക്ക്.”
മനു പതുക്കെ മുഖം ഉയർത്തി.
ആർദ്രയുടെ മുഖത്ത് കുറ്റപ്പെടുത്തലൊന്നും ഉണ്ടായിരുന്നില്ല.
പതിവുള്ള കുസൃതിയും ആ നിമിഷം കുറവായിരുന്നു.
“എനിക്ക് അതൊന്നും പ്രശ്നമല്ല,” അവൾ ശാന്തമായി പറഞ്ഞു.
മനു അവളെ സംശയത്തോടെ നോക്കി.
“ശരിക്കും?”
“ഹ്മ്മ്.”
“നീ ഇപ്പോൾ പറയുന്നത്…”
“സാർ, ഞാൻ ഇതൊക്കെ ആരോടും പോയി പറയാൻ നിൽക്കുന്നില്ല.”
മനു ആഴത്തിൽ ശ്വാസം വിട്ടു.
എന്നാലും അവന്റെ മുഖത്തെ ആശങ്ക പൂർണ്ണമായി മാറിയില്ല.
“ആർദ്ര…”
“ഹാ?”
“നീ അത് ആരോടും പറയരുത്.”
“പറയില്ല.”
“ലക്ഷ്മിയോടും എയ്ഞ്ചലിനോടും….”
അത് കേട്ട് അവൾ അവനെ ഒന്ന് നോക്കി….
“അവർക്ക് ഇത് ആൾറെഡി അറിയാം.”
മനു പെട്ടെന്ന് അവളെ നോക്കി.
“എന്ത് അറിയാം?”
“നിങ്ങൾ രണ്ടുപേരും ക്ലോസ് ആണെന്ന്,...... എയ്ഞ്ചൽ ആണ് സ്റ്റാഫ് റൂമിൽ അത് കണ്ടത്…..”
“അതെ. പക്ഷേ മുഴുവൻ കാര്യം
💬 Comments
View all comments