Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]
“അത് എന്റെ കഴിവാണ്.”
“അപ്പോൾ നിന്റെ അഭിപ്രായത്തിൽ ഞാൻ തെറ്റ് ചെയ്തില്ലേ?”
ആർദ്ര കുറച്ച് നേരം അവനെ നോക്കി.
“നമ്മൾ ഈ ചെയ്യുന്നതിന്റെ അത്രയും ഉണ്ടോ അത് ?.”
ആ ചോദ്യം അവനെ ചിന്തിപ്പിച്ചു….
“എന്നാലും…”
“എനിക്ക് തോന്നുന്നത്, നിങ്ങൾ രണ്ടുപേരും പരസ്പരം ശരിക്കും കെയർ ചെയ്യുന്നുണ്ടെന്നാണ്.”
മനുവിന്റെ മുഖം മൃദുവായി.
“ഹ്മ്മ്.”
“മിസ് സാറിനെ നോക്കുന്ന രീതിയിൽ തന്നെ അത് മനസ്സിലാകും.”
സാർ ഉള്ളപ്പോൾ മിസ്സ് ഞങ്ങളോട് സംസാരിക്കുന്നത് തന്നെ മറ്റൊരു രീതിയിലാണ്”
“നീ അതും ശ്രദ്ധിച്ചോ ?”
“സാർ, ഞാൻ എല്ലാം കാണും.”
“അതാണെന്റെ പേടി.”
“പേടിക്കണ്ട. സാർ വിചാരിക്കുന്നത് പോലെ ഞാൻ കണ്ടതൊക്കെ എല്ലാവരോടും പറയുന്ന ആളല്ല.”
മനു അവളുടെ മുഖത്തേക്ക് നോക്കി.
ഉറപ്പാണോ ?
ഉറപ്പ്…… ആർദ്ര പറഞ്ഞു
ലക്ഷ്മിയോടും എയ്ഞ്ചലിനോടും പറയരുത്…….. അവർ അറിഞ്ഞത് അതുപോലെ ഇരിക്കട്ടെ…..
“ഹ്മ്മ്.” ആർദ്ര മൂളി
“നിങ്ങൾ മൂന്നുപേരുടെയും കാര്യങ്ങൾ തമ്മിൽ എല്ലാം പറയുന്നതല്ലേ?”
“സാധാരണ പറയും.”
“ഇത് പറയരുത്.”
“പറയില്ല സാർ.”
മനു അവളുടെ കണ്ണിലേക്കു നോക്കി.
“ഉറപ്പാണോ?”
“ഉറപ്പ്.”
“എനിക്ക് നിന്നെ വിശ്വസിക്കാമോ?”
ആർദ്രയുടെ മുഖത്തെ കുസൃതി ഒരു നിമിഷം മാറി.
“വിശ്വസിക്കാം.”
അവളുടെ മറുപടിയിൽ തമാശയില്ലായിരുന്നു.
മനു പതുക്കെ തലകുനിച്ചു.
“വിശ്വസിക്കുന്നു.”
ആ വാക്ക് കേട്ടപ്പോൾ ആർദ്രയുടെ മുഖത്ത് ചെറിയൊരു സന്തോഷം തെളിഞ്ഞു.
“അപ്പോൾ ഞാനും ഒരു കാര്യം ചോദിക്കാം.”
“ഇനിയും ഉണ്ടോ?”
“ഇതാണ് മെയിൻ ചോദ്യം .”
“ചോദിക്ക്.”
“മെഹർ മിസ്സിന് ഞങ്ങളുടെ കാര്യം അറിയാമോ?”
മനു ഒന്ന് മടിച്ചു.
“ഏത് കാര്യം?”
“സാർ, ഇപ്പോൾ അഭിനയിക്കണ്ട. ലക്ഷ്മി, എയ്ഞ്ചൽ… ഞാൻ…”
അവൾ ‘ഞാൻ’ എന്ന് പറഞ്ഞപ്പോൾ മനു അവളെ ഒന്ന് നോക്കി.
“ഹ്മ്മ്. അറിയാം.”
ആർദ്രയുടെ മുഖം പെട്ടെന്ന് മാറി.
“എല്ലാം?”
“എല്ലാം .”
“ലക്ഷ്മി സാറിനെ ഇഷ്ടപ്പെടുന്നത്?”
“അറിയാം.”
“എയ്ഞ്ചൽ?”
“അതും.”
💬 Comments
View all comments