Chapter Title : മാസ്റ്റർ 2 [Story in collaboration with Master] [Mater]
പോലെ നുകര്ന്നെടുത്തപ്പോള് ആ ശരീരത്തിലേക്ക് ഒരു മുല്ലവള്ളി പോലെ പടര്ന്നുകയറാന് മനസ്സ് വെമ്പിയതാണ്. വെകിളി പൂണ്ട മനസ്സിനെ വളരെ പരിശ്രമിച്ചായിരുന്നു അവള് നിയന്ത്രിച്ചത്. കള്ളന്! അപ്പോള് അവന് തന്നെ ഇഷ്ടമായിരുന്നു; അവനത് മനസ്സില് ആരുമറിയാതെ ഒളിച്ചു വച്ചിരിക്കുകയായിരുന്നു. ഒരിക്കലും, ഇഷ്ടമില്ലാത്ത ഒരു പെണ്ണിന്റെ ചുണ്ട് ഒരു പുരുഷനും തൊടില്ല. ഭ്രമിപ്പിക്കുന്ന, മോഹിക്കുന്ന അധരത്തെ മാത്രമേ അവന് നുകരൂ. പ്രത്യേകിച്ചും രവിയെപ്പോലെ ഒരു ഒറ്റയാന്. അവന് തന്നെ ഇഷ്ടപ്പെടുന്നു! മേദിനിപ്പുരിയുടെ അലങ്കാരമായ പച്ചക്കുന്നുകള്ക്ക് ചുവടെ പരവാതിനി വിരിച്ചിരിക്കുന്ന പുല്മേട്ടില്, അവന്റെ വിരിമാറില് തലയ്ചായ്ച്ച് ഇങ്ങനെ കിടക്കണം. നീലാകാശത്തില് മന്ദമായി ഒഴുകുന്ന വേണ്മേഘങ്ങള് തങ്ങളെ നോക്കി അസൂയപ്പെടണം.
ഒരു വണ്ടിനെപ്പോലെ രവി അധരം നുകര്ന്ന സായാഹ്നത്തില് കോളജില് നിന്നെത്തി വസ്ത്രം പോലും മാറാതെ ഹോസ്റ്റലില് സ്വന്തം മുറിയോട് ചേര്ന്നുള്ള ബാത്ത്റൂമിലെ വലിയ നിലക്കണ്ണാടിയുടെ മുന്പിലായിരുന്നു അവള്.
എന്നാലും എന്റീശ്വരാ ഈ രവി! ഓര്ക്കുന്തോറും അവളില് അത്ഭുതം ഏറിയേറി വന്നു. കൂട്ടത്തില്പ്പെടാതെ ഒറ്റയാന്റെ തലയെടുപ്പോടെ മാറിനടന്നിരുന്ന അവന് ഇത്ര ധൈര്യവാന് ആയിരുന്നോ? അന്തര്മുഖനായ സുന്ദരന് എന്ന ധാരണയില് നിന്നും നിമിഷങ്ങള് കൊണ്ടാണ് കരുത്തും വെറിയും തന്റേടവുമുള്ള ഒരു കാമാസുരനായി അവന് പരിണമിച്ചിരിക്കുന്നത്. സ്വയമറിയാതെ തന്റെ മനസ്സ് അവനെ എത്രയോ നാളായി പ്രേമിക്കുന്നു! പ്രേമമോ അതോ കാമമോ? കാമമോഹിതമല്ലാത്ത നിഷ്കളങ്ക പ്രണയം എന്നൊന്ന് തനിക്ക് ആരോടെങ്കിലും തോന്നിയിട്ടുണ്ടോ? രാഗിണി സ്വന്തം മനസ്സിന്റെ നിഗൂഡതകളിലേക്ക് ഇറങ്ങി നോക്കാനൊരു ശ്രമം നടത്തി. മനസ്സിന്റെ ഒരൊറ്റ അറയിലും സംശുദ്ധ പ്രണയത്തിന്റെ ചെറിയൊരു തരിപോലും അവള്ക്ക് കണ്ടെത്താന് സാധിച്ചില്ല. പക്ഷെ ഇപ്പോള്, ഏതോ ഒരറയില് പ്രണയത്തിന്റെ ഒരു ചെറുമുകുളം
💬 Comments
View all comments