Chapter Title : മാസ്റ്റർ 2 [Story in collaboration with Master] [Mater]
വച്ച് ഉമ്മക്കം, അതും ചുണ്ട് കടിച്ചുമ്മക്കം കൊടുത്തവനെ അവക്ക് കെട്ടണവെന്ന്! അവളെ എനിക്കിപ്പ കാണണം. ലവള് ഉമ്മക്കം കൊടുത്തവനെ കാണാന് പോയേക്കുവാ. പോട്ടെ. ഈ ആണുങ്ങളെ നമ്പക്ക് എന്തരിന്? നമ്പക്ക് നല്ല സുന്തരി ചെല്ലക്കിളികളെ മാത്രം മതി.
അപ്പം ഞാമ്പോയി കണ്ടിട്ട് കണ്ട വെവരം ഇല്ല സാറിനോട് പറഞ്ഞ് അങ്ങേരു പണ്ടാരവടക്കി തരുന്നത് ഇതിന്റെ ചൊവട്ടീ ഇട്ടേക്കാം. നിങ്കക്ക് അങ്ങേരു പറേന്നപോലെ വേണോ ഞാമ്പറേന്നപോലെ വേണോന്ന് ഇപ്പത്തീരുമാനിക്കാം. അപ്പം ഞാമ്പോവാ.. കൊഴമ്പുകുപ്പി ലവളെവിടെ വച്ചിട്ടാ പോയെ?
------------------------------
ആമുഹം തീര്ന്നു കേട്ടാ.. ലങ്ങേര് എന്നെക്കൊണ്ട് എഴുതിച്ചത് താണ്ടെ കെടക്കുന്നു..
അധ്യായം – 2
പുല്ത്തുമ്പുകളുടെ തലോടലിന്റെ നേര്ത്ത സുഖമേറ്റ് അവനവിടെ അങ്ങനെ കിടക്കുമ്പോള്, രാഗിണി, തലേന്ന് രവിയുടെ അധരങ്ങളുടെ ഊഷ്മളതയറിഞ്ഞ നേരം മുതല് ഒരു സ്വപ്നാടകയുടെ അവസ്ഥയിലായിരുന്നു.
തീര്ത്തും അപ്രതീക്ഷിതമായി സംഭവിച്ച ആ ചുടുചുംബനത്തിന്റെ മാസ്മരികതയില് രവിയുടെ അടിമയായി അവള് കൂപ്പുകുത്തി വീണു എന്നതായിരുന്നു സത്യം. ഇത്രയേറെ ദാഹിച്ചു വലഞ്ഞിരുന്ന വേഴാമ്പലായിരുന്നോ താന് എന്നവള് അത്ഭുതപ്പെട്ടു. അത്രയേറെ മനസ്സ് രവിയെന്നെ വ്യക്തിയില് വിലയം പ്രാപിച്ചിരിക്കുന്നു. ഒരുപക്ഷെ കാമ്പസിലെ ഓരോ പെണ്ണും ഉള്ളിന്റെയുള്ളില് ഒരിക്കലെങ്കിലും മോഹിച്ചിട്ടുള്ള, നൈമിഷികമെങ്കിലും അസുലഭമായ സൌഭാഗ്യമായിരുന്നു അത്. കണ്ട പെണ്ണുങ്ങളുടെയെല്ലാം പിന്നാലെ പൂവന് കോഴികളെപ്പോലെ നടക്കുന്ന ആണ്പടകളില് വേറെ ആരെങ്കിലുമായിരുന്നു അത് ചെയ്തിരുന്നതെങ്കില്, ഒരുപക്ഷെ അവന്റെ അണയില് കുറഞ്ഞത് ഒരു പല്ലെങ്കിലും ആ നിമിഷം സ്ഥലം കാലിയാക്കിയേനെ. ഇത് പക്ഷെ തന്റെ മനസ്സ് ഭ്രാന്തമായി, താന് പോലുമറിയാതെ മോഹിച്ചിരുന്ന ഒന്നായിരുന്നു!
അവള് അവന് കടിച്ചുവിട്ട കീഴ്ചുണ്ടില് ലജ്ജയോടെ തലോടി.
പരസ്യമായി ഈ അധരം പൂവിതള്
💬 Comments
View all comments