0%

Chapter Title : മാസ്റ്റർ - 3 [Story in Collaboration with Master ]

Author : സ്മിത Read All Parts 348

ഒട്ടും അപരിചതമായി അവൾക്കത് അനുഭവപ്പെട്ടില്ല. കൈവിരലുകൾ കൊണ്ടതിനെ ചുറ്റിപ്പിടിക്കുമ്പോൾ തംബുരുവിൽ തൊടുന്ന അനുഭവം.

പാണ്ഡുരംഗ ഗൗഡയുടെ അകത്തളത്തിൽ അച്ഛൻ സിദ്ധപ്പയോടൊപ്പം മിനിങ്ങാന്നു പാട്ടുപാടിയപ്പോൾ തംബുരു മീട്ടിയപ്പോൾ...

ഇലകളുടെ പച്ചക്കടലും പൂക്കളുടെ നിറമുള്ള ആകാശവും തേടിപ്പറക്കുന്ന വാനമ്പാടിയുടെ ദാഹമാണ് ഇപ്പോൾ നിലാവിൽ,തണുപ്പും കാറ്റും കിനിയുന്ന ഈ രാത്രിയിൽ തനിക്ക് അനുഭവപ്പെടുന്നത്...

ശിവാനി അവന്റെ കൈ പിടിച്ച് തന്റെ ബ്ളൗസ്സിന്റെ കൊളുത്തിൽ പിടിപ്പിച്ചു. കാശിരത്നപൂക്കളുടെചിത്രങ്ങളായിരുന്നു ബ്ലൗസ് നിറയെ. പാവാടയിൽ കടും പച്ച നിറവും. വിറയ്ക്കുന്ന വിരലുകളോടെ രവി അവളുടെ ബ്ലൗസിന്റെ കൊളുത്തുകൾ അകത്തി.

മരങ്ങളെ പൊതിഞ്ഞു ചുറ്റും നിന്നിരുന്ന ഇളം പുല്ലിൽ കാറ്റ് മൃദുരവമിടുന്നത് ശിവാനി കേട്ടു. പിന്നെ ബ്ലൗസ് അഴിഞ്ഞപ്പോൾ നെഞ്ചിലേക്കടിച്ച തണുപ്പിന് മേലെ രവിയുടെ കൈയ്യുടെ ചൂട് അവളറിഞ്ഞു. യൗവ്വനത്തിന്റെ ലാവണ്യ സ്വപ്നം അവന്റെ സ്പർശത്തിലൂടെ തന്റെ സ്തനങ്ങളിലേക്ക് കിനിയുന്നു. രവിയുടെ കൈ, വീർപ്പു മുട്ടി തരിക്കുന്ന മുലകളിൽ തൊട്ടപ്പോൾ ആതിര നിലാവ് ചാർത്തി തരുന്ന കുളിർ മാലേത്തിന്റെ നിറവ് ശിവാനി മറന്നു.

നിലാവിൽ, ആദ്യാനുഭവത്തിന്റെ പുതുമഴയിൽ,പുതു സൂര്യന്റെ നറും ചൂടിൽ നനഞ്ഞു തപിക്കുമ്പോൾ , ശിവാനി മന്ത്രിച്ചു ...

ഈ നിമിഷം ഇപ്പോൾ ഒരു സ്വപ്നമല്ല....

അവളുടെ ആർദ്രഹൃദയത്തെ മുഴുവനായും രവി തൊട്ടുണർത്തിയിരുന്നു. കണ്ണുകളടച്ച് അവൾ അവന്റെ കൈകളെ സ്തനങ്ങളുടെ എല്ലായിടത്തുംസ്വീകരിച്ചു. തണുപ്പിലും അഭിലാഷത്തിലും കല്ലിച്ച് തുടുത്ത കണ്ണുകളിൽ വിരലമർന്നപ്പോൾ അവൾ അവന്റെ ദേഹത്തേക്കു വീണു .

തപിച്ചു പുകയുന്ന ചുണ്ടുകൾ അവൾ അവനിലേക്ക് അർപ്പിച്ചു.പിന്നെ അവൾ അവന്റെ പല്ലുകളുടെ നോവറിഞ്ഞു.നോവൽ പതയുന്ന സുഖമറിഞ്ഞു. അപ്പോൾ സുഗന്ധരാജെപ്പൂക്കളുടെ മന്ത്രണവുമായി പുതിയ കാറ്റ് നിലാവിലൂടെ വന്നു.

ശിവാനിയുടെ

💬 Comments

View all comments