Chapter Title : മാസ്റ്റർ - 3 [Story in Collaboration with Master ]
ഇഴഞ്ഞപ്പോൾ രവിയിൽ നേരിയ ഒരനക്കം ശിവാനി കണ്ടു. അവൻ സാവധാനം കണ്ണുകൾ തുറന്നു. നിലാവിൽ, കൊടുംപാലയുടെ കീഴിൽ, സുഗന്ധിയായ കാറ്റിൽ തന്നെ നോക്കിയിരിക്കുന്ന സുന്ദരിയുടെ കണ്ണുകളിലെ വിമോഹനമായ തിളക്കത്തിലേക്ക് അവൻ നോക്കി.
"എഴുന്നേൽക്കരുത്..."
അവൾ പറഞ്ഞു.
പിന്നെ നെഞ്ചിലേക്ക് അവൾ മുഖമടുപ്പിച്ചു.
രജനീഗീതങ്ങൾ പൊൻതൂവലുകൾ പോലെ ചുറ്റും പാറിപ്പറക്കുന്നു. പ്രണയം മയങ്ങുന്ന ചൈത്ര രാവിന്റെ നിലാവിലലിഞ്ഞ് മേഘങ്ങൾ ധ്രുവവസന്തി മരങ്ങളുടെ ചില്ലകളുടെ പിമ്പിൽ നിന്ന് തങ്ങളെ നോക്കുന്നത് കണ്ടപ്പോൾ ശിവാനിയുടെ ദേഹം രോമഹർഷങ്ങളുടെ ഉത്സവമറിഞ്ഞു...
രവിയുടെ ചുണ്ടുകൾ കടന്ന്, പല്ലുകൾ കടന്ന് അവളുടെ ഭംഗിയുള്ള വിരൽ അവന്റെ നാവിനെ തൊട്ടു.
അപ്പോൾ ശിവാനിയുടെ പല്ലുകളും വലത് കൈവിരലുകളും അവന്റെ ജീൻസിന്റെ കൊളുത്തുകൾ അടർത്തി മാറ്റുകയായിരുന്നു. താമരപ്പൂവിനെ താങ്ങിയുയർത്തുന്ന തണ്ടിന്റെ ദൃഢതപോലെ അവൻ്റെ ലിംഗത്തിൻമേൽ അവളുടെ ചുണ്ടുകൾ തൊട്ടു. ആകാശം നിറയെ നക്ഷത്രങ്ങളോടൊപ്പം ദുങ്കു മല്ലികയും സെവന്തിഗേപ്പൂക്കളും ഒഴുകിയകലുന്നത് അവൻ കണ്ടു. ശിവാനിയുടെ ചുണ്ടുകളിലേക്ക്, അവളുടെ ചൂടുമിനീരിലേക്ക് വിധേയത്വത്തോടെ, അനുസരണയോടെ അവന്റെ കാമായുധം പ്രണയപ്രവേശം നടത്തി. ശിവാനിയുടെ ഉമിനീർച്ചൂടേറ്റ് അത് കടലാനയോളം വളർന്നു. ശിവാനിയതിനെ ലാളിച്ചു. അതിന്റെ പിളർപ്പ് ചുണ്ടിൽ നിന്ന് കൊഴുത്ത ഉപ്പു രസനിക ഒഴുകി അവളുടെ ചുണ്ടുകൾക്ക് തിളക്കം കൊടുത്തു....
പിന്നെയവൾ അവനു മേലെ കിടന്നു.
"കൊടുംപാലയെകാക്കുന്ന ഖണ്ഡവാഹന യക്ഷാ..."
അവന്റെ ദേഹത്ത് കിടന്ന് കണ്ണുകൾ മുകളിലേക്കുയർത്തി അവൾ പ്രാർത്ഥിച്ചു.
"....ബസവേശ്വരൻറെ അരൂപി...ദേഹം സമർപ്പിക്കുന്നു, ചാരിത്ര്യം സമർപ്പിക്കുന്നു, വിശുദ്ധി സമർപ്പിക്കുന്നു..." ചുണ്ടുകളും നാവും അതിൽ നിന്ന് വേർപെടുത്തിയപ്പോൾ ഉമിനീരിന്റെ ആവരണമണിഞ്ഞ ലിംഗം നിലാവിൽ തിളങ്ങി. ശിവാനി അതിനെ കൈകൊണ്ട് തൊട്ടു. ആദ്യമായാണ് അങ്ങനെ ഒരു അനുഭവമവൾക്കെങ്കിലും
💬 Comments
View all comments