0%

Chapter Title : മാതാ പുത്ര PART_004 [ഡോ. കിരാതൻ]

അയ്യോ ....  വേണ്ടേയ് .... നമ്മുക്ക് ഈ ബോക്‌സിങ്ന്നും പഠിച്ചിട്ടില്ലേയ്  .....  ".

അവൾ പതുക്കെ അവന് നേർക്ക് നീട്ടിയ കൈയ്യ് തട്ടി മാറ്റിക്കൊണ്ടവൻ ഒഴിഞ്ഞു മാറി.

"  ......  ഇങ്ങനെ വഴിയിൽ നിന്നാൽ വല്ല പോലീസും വന്നാലോ മാഡം  .....  ".

" ...... അത്യാവശ്യം നഗരത്തിൽ അറിയപ്പെടുന്ന വക്കീലായ എന്നെ എന്നാ ചെയ്യാനാ പോലീസ്  ...ഒരു പെണ്ണ് സുന്ദരനായ ചെറുപ്പക്കാരനോടൊപ്പം നട്ട പാതിരാ നേരത്ത് വഴിയിൽ  ..... .  ".

" ......  മാഡം .....  സുന്ദരൻ എന്ന കമന്റ് പിൻവലിക്കണം  .... ഞാൻ അത്ര സുന്ദരനൊന്നുമല്ല  ... ഹഹഹാ  ....  പകരം ഒരു സുന്ദരിയോടൊപ്പം കാണാൻ വല്ല്യ തരക്കേടില്ലാത്ത ഒരുത്തൻ ....  ".

മാധവൻ ചിരിച്ചുക്കൊണ്ട് പറഞ്ഞു. അനിത കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു.

" .  ..... ഇങ്ങ് വന്നെടാ ചെറുക്കാ  ...... ".

കണ്ണുകളിൽ വിചിത്രമായ വശ്യത തിളങ്ങി.

മാധവൻ ഫ്രണ്ട് ഡോറിൽ ചാരി നിന്നു. അവൾ മാധവന്റെ കൈയ്യിൽ പിടിച്ച് അരികിൽ ചേർത്തു.

"  ....... പയ്യൻസേ  .... നിന്നെപ്പോലെ എനിക്കൊരു കാമുകനുണ്ടായിരുന്നു  ....  തനി നിന്റെ പകർപ്പ് ....  ".

അനിത അവന്റെ മുഖത്തേക്ക് അവളുടെ മുഖം കൊണ്ട് വന്നു.  അവളുടെ ചുടു ശ്വാസം അവന്റെ മുഖത്തേക്കടിച്ചു.

" . ......  എന്നീട്ടവനെവിടെ ???  ....". ആകാക്ഷയോടെ മാധവൻ അവളെ നോക്കി.

"  .....  ഹാ....  ന്റെ തന്തപ്പിടി അവനെ എന്നിൽ നിന്നോടിപ്പിച്ചു  ....അങ്ങ് അങ്ങ് ദൂരേയ്ക്ക് ... . എന്നീട്ടടുത്ത മാസം വേറെയൊരു മഹാനായി കല്ല്യാണം

💬 Comments

View all comments