Chapter Title : മാതാ പുത്ര PART_004 [ഡോ. കിരാതൻ]
നടത്തി .... പിന്നെ ഒരു കൊല്ലത്തിനുള്ളിൽ വിവാഹ മോചനം ..... ".
അവനെ നോക്കിക്കൊണ്ട് എന്തിനോ വേണ്ടി അവൾ പ്രസ്താവിക്കാൻ തുടങ്ങി.
". .... വിവാഹ മോചനത്തിന് കാരണം ..... ".
മാധവന്റെ ആകാംക്ഷ അടക്കാൻ കഴിഞ്ഞില്ല.
" ..... വല്ലവന്റെയും കൊച്ചിനെ അവന് തന്തയാകാൻ താലപര്യമില്ലായിരുന്നു ...... കാര്യം സിംപിൾ .... ".
അവൾ നിഷ്പ്രയാസം പറഞ്ഞു.
" .. .. അയാൾക്ക് അറിയില്ലായിരുന്നോ .... മുന്നെ മാഡത്തിന് ഇങ്ങനെ ഒരു ബന്ധമുണ്ടെന്ന് ... ".
" ...... ഉം ..... ഹീ വാസ് ഔർ ബാച്ച് മേറ്റ് .... കാശിന് വേണ്ടി കെട്ടിയവനതൊക്കെ വിഷയമല്ലായിരുന്നു .. പക്ഷെ എന്റെ വയറ്റിൽ വളരുന്ന കൊച്ച് .... അതവന് അംഗീകരിക്കാൻ വിഷമം ..... എന്തായാലും നന്നായി അല്ലേ ..... ജീവിതത്തിൽ എല്ലാ കുരുക്കുകളും അഴിച്ച് സ്വതന്ത്രയായില്ലേ ..... ആം ഹാപ്പി നൗ .... ".
അവന്റെ കണ്ണുകളിൽ നോക്കിക്കൊണ്ടവൾ മൊഴിഞ്ഞു. മാധവന്റെ തൊണ്ടയിടറാൻ തുടങ്ങി.
" . .. അപ്പോൾ മേഡത്തിന്റെ കാമുകനെ ഇനി ... ".
" ....... എടോ .... അതൊക്കെ വല്ല സിനിമയിലെ നടക്കൂ ...... ഹീ വെൽ സെറ്റിൽഡ് ..... കല്യാണമൊക്കെ കഴിച്ച് ഭാര്യയും കുട്ടിയുമായി സുഖമായി ജീവിക്കുന്നു .... ഇവിടെ ഞാനും ..... ".
മാധവൻ അത് കേട്ടിട്ട് ഏത് ഭാവമാണ് മുഖത്ത് വരുത്തേണ്ടത് എന്നറിയാതെ നിന്നു.
" ...... പറ പയ്യൻസ് ..... ഹൌ ഈസ് മൈ ലൈഫ് ... ".
" ...... മാഡത്തിന്റെ ലൈഫ് ....
💬 Comments
View all comments