0%

Chapter Title : മാതാ പുത്ര PART_004 [ഡോ. കിരാതൻ]

സൊ ട്രാജഡിക്ക് .. ".

" . ....... മാധവാ ..... ഞാനിപ്പോഴാണ് സ്വാതന്ത്ര്യം അനുഭവിക്കുന്നത്  ......  കാമുകനിൽ നിന്ന്  ....  ഭർത്താവിൽ നിന്ന്  .....  അങ്ങനെ അങ്ങനെ  .....  ലൈക്ക് എ ഫ്രീ ബേർഡ്  ......  ".

മദ്യലഹരിയിൽ മതിവരാത്ത സംസാരപ്രിയയെപ്പോലെ ആനന്ദത്താൽ നിലകൊള്ളുന്ന അനിതയെ മാധവൻ ചെറിയ അത്ഭുതത്തോടെ നോക്കി നിന്നു.

" ......  മാധവാ  ..... നീയെന്നെ ഈ സൈക്കിളിൽ എങ്ങോട്ടെങ്കിലും കൊണ്ട് പൊയ്ക്കൂടേ  ......  ഈ കോടമഞ്ഞിൻ പാളികളുടെ ഇടയിലൂടെ എങ്ങോട്ടെങ്കിലും ...... ".

" ....... പിന്നെന്താ  ..... മേഡം .....  ".

മാധവൻ റെയിൻകോട്ട് ധരിച്ച് സൈക്കിളിന്റെ സീറ്റിൽ കയറിയിരുന്നു.

"  ...... പിന്നെ  ..... ഞാൻ വരണമെങ്കിൽ ഒരു കണ്ടീഷനുണ്ട്  ..കേട്ടോ മാധവാ .......". കാറിന്റെ ഉള്ളിൽ നിന്നും വാനിറ്റി ബാഗെടുക്കുന്നതിനിടയിൽ പറഞ്ഞു.

മാധവൻ അവൾ പറയുന്നതെന്താണെന്നറിയാതെ അവളെ മിഴിച്ച് നോക്കി. കുസൃതിയോടെ അവന്റെയടുത്ത് വന്ന അനിത  അടുത്തേക്ക് ചെന്നു.

അവന്റെ ചെവിയുടെ അരികിൽ ചുണ്ടുകൾ ചേർത്ത് വച്ച് ശ്വാസമെടുത്തു.

" ..... മാധവാ  ... നീയെന്നെ അനിതേന്ന് ഒന്ന് വിളിച്ചെ ...... ".

അവളുടെ ചുടു ശ്വാസത്തിനൊപ്പം മധുരമായ ആ ശബ്ദം പുറത്തേക്ക് വന്നു.

" ...... അനിതേയ്  ....".

മാധവൻ അവളുടെ സ്ത്രീജനകമായ ഗന്ധം ശ്വസിക്കവെ വിറയ്ക്കുന്ന ചുണ്ടുകളാൽ വിളിച്ചു.

"  ......  ഇച്ചിരി റൊമാന്റിക്കായൊക്കെ വിളിക്കാം കേട്ടോ മാധവാ  ...... ".

"  ......  എന്റെ വിളിയിൽ റൊമാന്റിസം ഫീൽ ചെയ്തില്ല ...  അല്ലേ മേഡം  ....  ഓ... സോറി അനിതെ ....

💬 Comments

View all comments